കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്ന് പ്രളയ റിപ്പോര്‍ട്ടിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ എക്സ്ക്ല്യൂസിവുകള്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പായുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ വ്യത്യസ്തമായ വാര്‍ത്താ റിപ്പോര്ട്ടിഗിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ് പാക് ന്യൂസ് ചാനലായ ജി ടിവിയുടെ റിപ്പോര്‍ട്ടര്‍...
ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച രാവിലെ...
വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കി; ഭാര്യ ലാപ്ടോപ്പ് കൊണ്ട് ഭര്‍ത്താവിന്റെ തലയടിച്ച് പൊട്ടിച്ചു
വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കിയ ഭര്‍ത്താവിനെ ഭാര്യ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചു. അടിപിടി രൂക്ഷമായതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിനുള്ളിലായിരുന്നു സംഭവം.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ...
‘എങ്ങനെ മറ്റൊരാളെ പ്രണയിക്കാമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്’; വിവാഹ തലേന്ന് വരന് മുന്‍കാമുകിക്ക് അയച്ച സന്ദേശം വൈറല്‍
വിവാഹ തലേന്ന് വരന് മുന്‍ കാമുകിക്ക് എഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്, ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചുവെന്നും...
തെളിവില്ല; ലൈംഗിക പീഡനാരോപണത്തില്‍ ക്രിസ്റ്റ്യാനോ റെണാള്ഡോയ്ക്ക് ആശ്വാസം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്കിയ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതോടെ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ്...
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍
വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം.
പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന്...
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന് പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില് നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...
ലൈവ് വീഡിയോക്കിടെ പെര്‍ഫ്യൂമടിച്ച അവതാരകയ്ക്ക് നേരെ ട്രോള്‍ മഴ
ലണ്ടന്‍: ലൈവ് വീഡിയോയ്ക്കിടെ പെര്‍ഫ്യൂമടിച്ച അവതാരകയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്കാണ് ലൈവിനിടെ അമളി സംഭവിച്ചത്. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയാണ് സംഭവം. പരമ്പരയ്ക്കിടെ...
കനത്ത മഴ :ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23...
അയാള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു; ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ നടന് യാസിര്‍ ഹുസൈന് കാമുകിയെ ചുംബിച്ചത് വിവാദമാകുന്നു
കറാച്ചി: ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പാക് നടന് യാസിര്‍ ഹുസൈന് കാമുകി ഇക്ര അസീസിനെ ചുംബിച്ചത് വിവാദമാകുന്നു. പ്രണയാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇരുവരും കറാച്ചിയില്‍ നടന്ന ചടങ്ങില്‍ ആലിംഗനം ചെയ്തതും ചുംബിച്ചതും. എന്നാല്‍ ഇതിനെതിരെ...