24.3 C
Kottayam
Saturday, September 28, 2024

CATEGORY

International

നീണ്ട മൂന്നു കാലുകള്‍,വലിയ തല,വൈറലായി മാറിയ അപൂര്‍വ്വ സമുദ്രജീവിയെ കാണാം

ഒറ്റ നോട്ടത്തില്‍ നീരാളിയുടേതിന് തുല്യമായ ആകാരം. എന്നാല്‍ വിശദമായ പരിശോധനയില്‍ നീണ്ട മൂന്ന് കാലുകളും വലിയ തലയും.അപൂര്‍വ്വമായ കടല്‍ ജീവിയുടെ ദൃശ്യങ്ങള്‍ വൈറലാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. വലിയ തലയും നീരാളിയുടേതിനു സമാനമായ...

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇ വിസകള്‍ റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന...

‘എന്നെ കടത്തിവിടേണ്ട, എന്റെ മകളെ കടത്തിവിടൂ അവള്‍ക്ക് ചികിത്സ നല്‍കൂ’ വുഹാനില്‍ പൊട്ടിക്കരഞ്ഞ് ഒരമ്മ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൂബൈ പ്രവിശ്യ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ജനജീവിതത്തെ ആകെ വൈറസ് ബാധ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഗുരുതരരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി ഹൂബൈയില്‍...

കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വട്ടംചുറ്റുന്ന ചൈനയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പിറക്കി. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച...

ലിപ് ലോക്കിനിടെ കാമുകന്റെ നാവ് കടിച്ച് മുറിച്ച് 52കാരി! യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് പോലീസെത്തി

വാഷിങ്ടണ്‍: ചുംബനത്തിനിടെ സുഹൃത്തിന്റെ നാവ് 52കാരി കടിച്ചു മുറിച്ചു. മിഷിഗണിലെ മകോം കൗണ്ടിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യൂലെറ്റ് വെഡ്ജ്വോര്‍ത് എന്ന 52 കാരിയാണ് ചുംബനത്തിനിടെ യുവാവിന്റെ നാവ് കടിച്ചുമുറിച്ചത്. ഇവരുടെ പുരുഷ...

വുഹാനില്‍ 75,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി പുതിയ പഠനം; മരണസംഖ്യ 259 ആയി

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ ഒന്നു...

കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് വെബ് സൈറ്റ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേര്‍...

കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യാത്ര ചെയ്തിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാഹിത്യകാരന്‍

പാരീസ്: കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്സ്‌നെഫ്. എന്നാല്‍ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്‌സ്ഡനെഫ് പറഞ്ഞു. അതേസമയം അന്ന് 'ഇത് ഒരു...

കൊറോണ; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം...

കേക്ക് തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു

ഓസ്‌ട്രേലിയയില്‍ കേക്ക് തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. ഞായറാഴ്ച ഓസ്ട്രേലിയന്‍ ദിനത്തോടനുബന്ധിച്ച് ക്വീന്‍സ്ലാന്റിലെ ഹെര്‍വി ബേയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വച്ചാണ് 60 വയസുള്ള സ്ത്രീ മരിച്ചതെന്ന്...

Latest news