24.6 C
Kottayam
Friday, September 27, 2024

CATEGORY

International

ജനിച്ച് 30 മണിക്കൂര്‍ പിന്നിട്ട നവജാതശിശുവിന് കൊറോണ സ്ഥിരീകരിച്ചു

ബെയ്ജിംഗ്: വുവാനില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞാണു കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ...

ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്മെന്റ് അവസാനിച്ചു, ഫലം ഇങ്ങനെ

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ ട്രംപിനെതിരെ സമാഹരിക്കാന്‍ കഴിഞ്ഞത് 48 വോട്ടമാത്രം. കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍ വിജയം കണ്ടു....

വിസ്‌കിയും തേനും കഴിച്ച് കൊറോണയെ തുരത്തി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

ബീജിംഗ്: ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കൊലയാളിയെ വിസ്‌കിയും തേനും കഴിച്ച് കീഴ്പ്പെടുത്തിയെന്ന അവകാശവാദവുമായി ബ്രീട്ടീഷ് യുവാവ്. കോനര്‍ റീഡ് എന്ന 25 കാരനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍...

ആഡംബരക്കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികള്‍ നിരീക്ഷണത്തില്‍. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ്...

പനിയുമായെത്തിയ ആളില്‍ ചൈനീസ് വനിത ഡോക്ടര്‍ക്കു തോന്നിയ സംശയം എത്തിയത് വിനാശകാരിയായ കൊറോണ വൈറസില്‍,ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ഇന്ന് ലോകത്തിന്റെ ഹീറോ

നിപയെന്ന മഹാകാരിയെ കേരളം രണ്ടുവട്ടം ചൊറുത്തുതോല്‍പ്പിച്ചത് രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.ആദ്യ മരണങ്ങള്‍ക്കുശേഷം നിപ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനൂപ്കുമാറിന്റെ സംശയങ്ങളിലൂടെയായിരുന്നു.നിപയെ പിടിച്ചുകെട്ടാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ അനൂപ്...

കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്ന എസ്.ഒ.എസ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ...

കൊറോണയ്ക്ക് ‘അത്ഭുത’ മരുന്നുമായി തായ് ഡോക്ടര്‍മാര്‍; പരീക്ഷണം വിജയം

ബാങ്കോക്ക്: കൊറോണാ വൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയതായി തായ് ഡോക്ടര്‍മാര്‍. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ...

ക്വട്ടേഷന്‍ നല്‍കി സ്വത്തിനുവേണ്ടി അമ്മയെ വകവരുത്തി മകന് 99 വര്‍ഷം തടവുശിക്ഷ,വാടക കൊലയാളിയ്ക്ക് 100 വര്‍ഷവും

വാഷിങ്ടണ്‍: പണത്തിന് വേണ്ടി അമ്മയെ വകവരുത്തിയ യുവാവിന് 99 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ കുക്ക് കൗണ്ടി കോടതിയാണ് ചിക്കാഗോയിലെ ക്വോമെയ്ന്‍ വില്‍സണി(30)നെയാണ് അമ്മ യോലാന്‍ഡ ഹോമ്‌സിനെ കൊല്ലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്. വാടക കൊലയാളിയെ...

നീണ്ട മൂന്നു കാലുകള്‍,വലിയ തല,വൈറലായി മാറിയ അപൂര്‍വ്വ സമുദ്രജീവിയെ കാണാം

ഒറ്റ നോട്ടത്തില്‍ നീരാളിയുടേതിന് തുല്യമായ ആകാരം. എന്നാല്‍ വിശദമായ പരിശോധനയില്‍ നീണ്ട മൂന്ന് കാലുകളും വലിയ തലയും.അപൂര്‍വ്വമായ കടല്‍ ജീവിയുടെ ദൃശ്യങ്ങള്‍ വൈറലാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. വലിയ തലയും നീരാളിയുടേതിനു സമാനമായ...

നീണ്ട മൂന്നു കാലുകള്‍,വലിയ തല,വൈറലായി മാറിയ അപൂര്‍വ്വ സമുദ്രജീവിയെ കാണാം

ഒറ്റ നോട്ടത്തില്‍ നീരാളിയുടേതിന് തുല്യമായ ആകാരം. എന്നാല്‍ വിശദമായ പരിശോധനയില്‍ നീണ്ട മൂന്ന് കാലുകളും വലിയ തലയും.അപൂര്‍വ്വമായ കടല്‍ ജീവിയുടെ ദൃശ്യങ്ങള്‍ വൈറലാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. വലിയ തലയും നീരാളിയുടേതിനു സമാനമായ...

Latest news