25.5 C
Kottayam
Friday, September 27, 2024

CATEGORY

International

കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൈനീസ് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയിലെ കിംഗ്...

കൊറോണ; ചൈനയില്‍ മരണസംഖ്യ 1,600 കടന്നു; ഇന്നലെ മാത്രം മരിച്ചത് നൂറിലധികം പേര്‍

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ...

ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജൻ

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ നിയോഗിക്കപ്പെട്ടു. ഋഷി സുനാക് എന്ന ഇന്ത്യന്‍ വംശജനാണ് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ...

കൊറോണ വൈറസ് പടര്‍ന്നതോടെ സിംഗപൂരില്‍ കോണ്ടം കിട്ടാനില്ല! കാരണം ഇതാണ്

ക്വാലാലംപൂര്‍: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1355 ആയി. വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും പല...

കൊറോണ വൈറസ് :ചൈനയില്‍ മരണം 1100 കടന്നു,വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു

ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചൈനയില്‍ മരണസംഖ്യ 1,100 കടന്നു. ചൊവ്വാഴ്ച മാത്രം 97 പേര്‍ മരിച്ചു. ഇവരില്‍ കൂടുതല്‍ പേരും...

ഉപഗ്രഹവിക്ഷേപണം പരാജയം

ടെഹ്റാന്‍ :കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെ 7.15നായിരുന്നു വിക്ഷേപണം. വിക്ഷേപണ വാഹനത്തിന്റെ വേഗതയില്‍ വന്ന മാറ്റമാണ് പരാജയത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു....

ബിക്കിനി ധരിച്ച് റോഡിലൂടെ നടന്ന യുവതിയെ വലിച്ചിഴച്ച് പോലീസ്; ഒടുവില്‍ സംഭവിച്ചത്

മാഫുഷി: ബിക്കിനി ധരിച്ച് റോഡില്‍ ഇറങ്ങിയ വിനോദ സഞ്ചാരിയായ യുവതിയെ മാലിദ്വീപ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മാലദ്വീപിലെ മാഫുഷിയിലാണ് സംഭവം...

കൊറോണ മനുഷ്യനിലേക്ക് പടര്‍ന്നത് ഈനാംപേച്ചിയില്‍ നിന്ന്; വൈറസ് ഘടനയുമായി 99 ശതമാനം സാമ്യം

ബീജിംഗ്: ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നു കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച് മനുഷ്യരിലെ വൈറസ് ഘടനയുമായി 99...

കൊറോണയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോ ബാധിച്ച് മരിച്ചു

ബീജിംഗ്: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചു. ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് ആണ് വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ്...

ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങി തവള! വീഡിയോ വൈറലാകുന്നു

ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങുന്ന തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍ വിഷപ്പാമ്പിനെ...

Latest news