25.5 C
Kottayam
Friday, September 27, 2024

CATEGORY

International

വയറ്റില്‍ നിന്നു പുറത്തുവന്ന് കലിപ്പ് മോഡില്‍ ഗര്‍ഭസ്ഥ ശിശു,വൈറലായി കുഞ്ഞാവയുടെ ചിത്രം

ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ ദഹിപ്പിയ്ക്കുന്നനോട്ടത്തോടെ കുഞ്ഞാവ ഡോക്ടറെ നോക്കിയാലോ. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന്...

ടാറ്റാ ട്രംപ്….അമേരിക്കന്‍ പ്രസിഡണ്ട് മടങ്ങി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി 10നാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി...

മീ ടു ആരോപണം,സിനിമാ നിര്‍മ്മാതാവ് കുറ്റക്കാരനെന്ന് കോടതി,ശതകോടീശ്വരന്റെ വാസം ഇനി ജയിലില്‍

ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വേ വെയിന്‍സ്റ്റീന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറഞ്ഞത്...

കൊറോണ; മരണമടഞ്ഞവരുടെ എണ്ണം 2000 കവിഞ്ഞു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 2005 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്. 7,521 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍...

മതിലിനു പിന്നാലെ ചേരി ഒഴിപ്പിക്കലും , ട്രമ്പിനെ പ്രീതിപ്പെടുത്താൻ മോദിയുടെ ഇടപെടലുകൾക്ക് പരക്കെ വിമർശനം

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. മതിലുകള്‍ കെട്ടി ഇന്ത്യയുടെ ദാരിദ്രം മറച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ജനതയോട് ഇത്തരത്തില്‍ മോദി...

മതിയായ യാത്രാരേഖകളില്ല.13 ബുദ്ധഭിക്ഷുകള്‍ക്ക് യാത്രാവിലക്ക്‌

ജയ്പുര്‍: പാക്കിസ്ഥാനിലേക്കു പോകുന്നതിനുള്ള മതിയായ രേഖകളില്ലാതെ തായ്‌ലന്‍ഡില്‍ നിന്നു ഫ്രാന്‍സിലേക്കു കാല്‍നടയായി സമാധാനയാത്ര പോകുകയായിരുന്ന 13 ബുദ്ധഭിക്ഷുക്കളെ ബാഡ്‌മേറില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രവേശിക്കുന്നതിനുള്ള വീസ ഇവര്‍ക്കുണ്ട്. യാത്രപോകുന്ന റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളോ...

അഹമ്മദാബാദില്‍ തെരുവുനായ്ക്കള്‍ക്ക് നിരോധനം,മുറുക്കിത്തുപ്പല്‍ പാടുകള്‍ ട്രമ്പ് കാണാതിരിയ്ക്കുന്നതിനായി വഴിയില്‍ കടകള്‍ക്ക് നിരോധനം,അമേരിക്കന്‍ പ്രസിഡണ്ടിനുവേണ്ടിയുള്ള ഇന്ത്യന്‍ പ്രഹസനം തുടരുന്നു

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിയ്ക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നത് ലോകമാകെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍...

കൊറോണ വൈറസ്; പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാര്‍ക്ക് 2,000 ഐഫോണുകള്‍ സൗജന്യമായി നല്‍കി ജപ്പാന്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. 3700 ഓളം പേരാണ്...

വിവാഹത്തിന് മുമ്പ് നിതംബ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; യുവതി മരിച്ചു

വിവാഹത്തിന് മുമ്പായി കോസ്മറ്റിക് സര്‍ജറിക് വിധേയയായ യുവതിയ്ക്ക് ദാരുണാന്ത്യം. യു.കെയില്‍ സൈക്കോളജിസ്റ്റായിരുന്ന മെലിസയാണ് പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെ മരണപ്പെട്ടത്. നിതംബത്തിന്റെ വലിപ്പവും അഴകും കൂട്ടാനുള്ള 'ബട്ട് ലിഫ്റ്റ് സര്‍ജറി' ആയിരുന്നു...

കൊറോണ വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ബീജിംങ്: അപകടകാരിയായ കൊറോണാവൈറസ് പുറത്ത് വന്നത് വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നു 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ്...

Latest news