24.6 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ തൂക്കുകയര്‍; പോസ്‌കോ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് രാജ്യത്ത് ഇനിമുതല്‍ വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ചെറിയകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. പുതിയ നിയമം അനുസരിച്ചു കുട്ടികളെ...

രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച ശേഷം; ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ക്രൈം ബ്രാഞ്ചിന് നല്‍കിയ...

കൊച്ചിയിൽ ചതുപ്പിൽ യുവാവിന്റെ മൃതദേഹം കെട്ടി താഴ്ത്തിയ നിലയിൽ, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കൊച്ചി:നെട്ടൂരിൽ കണ്ടൽക്കാടിനോട് ചേർന്ന ചതുപ്പിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം സ്വദേശി അർജു നാണ് മരിച്ചത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.ഈ മാസം രണ്ടാം തീയതി അർജുനെ കാണാതായിരുന്നു.ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിയ്ക്കുന്നതിനിടയിലാണ്...

ഡി.കെ.ശിവകുമാർ രാഹുലിന്റെ പിൻഗാമി ?മുറവിളിയുമായി നേതാക്കളും പ്രവർത്തകരും

ബംഗളൂരു: 5000 കോടി രൂപ തന്നാൽ ബി.ജെ.പിയിലേക്ക് വരുമോ എന്ന അമിത് ഷായുടെ ചോദ്യത്തിന് 6000 കോടി തന്നാൽ എന്റെ ബൂട്ട് കൊടുത്തു വിടാം എന്ന് മറുപടി നൽകിയതായി വെളിപ്പെടുത്തിയ ഒരു നേതാവുണ്ട്...

ഇന്ത്യ എന്തുകൊണ്ട് തോറ്റു? കാരണങ്ങളുമായി എം.ബി.രാജേഷ്

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവി ഞെട്ടിയ്ക്കുന്നതായിരുന്നു. ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാർ കളിയിൽ പൂർണ പരാജയമായി മാറി. നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചതും ഉജ്ജ്വല...

ഇന്ത്യയ്ക്ക് തോൽവി, ലോക കപ്പ് സെമിയിൽ തോറ്റ് നാണംകെട്ട് മടക്കം

മാഞ്ചസ്റ്റർ: മഴ മൂലം രണ്ടാം ദിനത്തിലേക്ക് മാറ്റി വെച്ച കളിയിലും ഇന്ത്യയ്ക്ക് കരകയറാനായില്ല. ന്യൂസിലാൻഡിന്റെ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 റൺസിന് കീഴടങ്ങി. തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞ് തോല്‍വി ഉറപ്പിച്ച...

ഒന്നുമുതല്‍ അഞ്ചുവരെ ഇനി എല്‍.പി വിഭാഗം, ആറുമുതല്‍ എട്ടുവരെ യു.പി; ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്‌കൂളുകളിലും ഘടനാമാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. എല്‍.പി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍...

കാണാതായ ജര്‍മന്‍ യുവതിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മൂന്നു മാസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ...

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ തങ്ങളെ തെറ്റിധരിപ്പിച്ചുവെന്ന് ഡോക്ടര്‍മാര്‍

നെടുക്കണ്ടം: പീരുമേട് സബ്ജയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആശുപത്രില്‍ എത്തുമ്പോള്‍ രാജ്കുമാര്‍ അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നു. ഇത് കേള്‍ക്കാതെയാണ്...

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി, സർക്കാർ ഉത്തരവിറങ്ങി, പരിശോധന കർശനമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാണ്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിയ്ക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന കർശനമാക്കാൻ സർക്കാർ ഡി ജി...

Latest news