24.1 C
Kottayam
Saturday, August 20, 2022

CATEGORY

Home-banner

നടന്‍ വിനായകനെ അറസ്റ്റ് ചെയ്തു, മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു

  കല്‍പ്പറ്റ: യുവതിയോട്  ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ  നടൻ വിനായകനെ അറസ്റ്റ് ചെയ്തു  ജാമ്യത്തിൽ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ...

ബിനോയ് കോടിയേരി ഒളിവില്‍; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍, നിരാശരായി മുംബൈ പോലീസ്

കണ്ണൂര്‍: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയെ കാണാന്‍ കേരളത്തിലെത്തിയ മുംബൈ പോലീസിന് ബിനോയിയെ നേരില്‍കാണാന്‍ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ബിനോയ് ഒളിവിലാണെന്നാണ് വിവരം. ഫോണ്‍...

കല്ലട ബസിലെ പീഡനം: രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി അറസ്റ്റില്‍

മലപ്പുറം: കല്ലട ബസിനുള്ളില്‍ തമിഴ് യുവതിയായ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസിലെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫാണ് അറസ്റ്റിലായത്. കൊല്ലത്തേയ്ക്ക് പോകുന്നതിനു...

മിഷേല്‍ ഷാജിയുടെ ദുരൂഹമരണം; ഡി.ജി.പിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ പിതാവ്

കൊച്ചി: കൊച്ചിയിലെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18)യുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചിനും ഡി.ജി.പിയ്ക്കുമെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ഡിജിപി ലോക്നാഥ് ബഹ്റയും ക്രൈംബ്രാഞ്ചും കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന്...

പ്രിയതമയ്ക്ക് അന്ത്യചുംബനം നല്‍കാന്‍ സജീവനെത്തി; സൗമ്യയുടെ സംസ്‌കാരം ഇന്ന്

ആലപ്പുഴ: സഹപ്രവര്‍ത്തകന്റെ ക്രൂരതയ്ക്കിരയായി കത്തിയമര്‍ന്ന വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സൗമ്യയുടെ ഭര്‍ത്താവ്...

കൊച്ചിയിലെ ഷോപ്പിംഗ് മാളുകളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ നിരീക്ഷണത്തിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐ.എസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത്...

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പരാതി ശക്തിപ്പെടുന്നു; കൂടുതല്‍ തെളിവുകളുമായി പരാതിക്കാരി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക കുരുക്ക് മുറുകുന്നു. ശക്തമായ തെളിവുകളുമായി പരാതിക്കാരി രംഗത്ത് വന്നതോടെയാണ് പരാതി ബലപ്പെടുന്നത്. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും പരാതിക്കാരി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച്...

കല്ലട ബസില്‍ യുവതിക്ക് നേരെ ജീവനക്കാരന്റെ പീഡനശ്രമം; പ്രതി കോട്ടയം സ്വദേശിയായ ബസിന്റെ രണ്ടാം ഡ്രൈവര്‍

മലപ്പുറം: കല്ലട ബസില്‍ തമിഴ് യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബസിന്റെ രണ്ടാം ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്‍സണ്‍ ജോസഫാണ് പ്രതി. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു പെണ്‍കുട്ടിയെ...

ബിനോയ് കോടിയേരി അറസ്റ്റിലേക്ക്, മുംബൈ പോലീസ് കണ്ണൂരിൽ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണത്തിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ബിനോയിക്ക് നേരിട്ട് നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ്...

പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു....

Latest news