24.7 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

തൊടുപുഴയില്‍ ഏഴുവയസുകാരനെ രണ്ടാനഛന്‍ ഭിത്തിയിലടിച്ചുകൊന്ന കേസില്‍ വഴിത്തിരിവ്,കുട്ടിയുടെ അഛനെയും കൊല ചെയ്തത് ആനന്ദെന്ന് സംശയം,കുട്ടിയുടെ അഛന്റെ മൃതദേഹം കുഴിമാടം തുറന്ന് പരിശോധിച്ചു

തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ രണ്ടാനച്ഛൻ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ കേസ് മറ്റൊരു കേസിന് വഴിത്തിരിവാകുന്നു. കുട്ടിയുടെ അച്ഛനെയും പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് തന്നെ കൊലപ്പെടുത്തിയതാണെന്ന് സംശയം ബലപ്പെടുകയാണ്. ഇതേത്തുടർന്ന് രണ്ട് വർഷം...

കപില്‍ ദേവിന് ഹൃദയാഘാതം,അടിയന്തിര ശസ്ത്രക്രിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.കപിലിന് ...

വിചാരണ നീതിപൂർവ്വമല്ല,നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണം, ആവശ്യവുമായി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ചകേസ്...

മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി(94) അന്തരിച്ചു. ദേഹാസ്വസ്ഥത്തെത്തുടര്‍ന്ന് വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാവുകയും രാവിലെ മരണം സംഭവിയ്ക്കുകയായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിയ്ക്കാവുന്ന കവിതകള്‍...

സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി...

മുൻ കേരള ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു

ആലപ്പുഴ: മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ടും...

സനൂപിന്റെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍

കുന്നംകുളം: സിപിഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ചിറ്റിലങ്ങാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ എന്നയാളുടെ നേതൃത്വത്തിലാണ് സനൂപിനെ ആക്രമിച്ചതെന്നാണ്...

മോഹന്‍ലാല്‍ കുറച്ചു,ടൊവിനോയും ജോജുവും പ്രതിഫലം കൂട്ടി,അംഗീകരിയ്ക്കില്ലെന്ന്നിര്‍മ്മാതാക്കള്‍

കൊച്ചി:കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സിനിമാമേഖലയും പ്രതിസന്ധികളാണ്. തിയേറ്ററുകള്‍ അടച്ചിട്ടതോടെ റിലീസ് നിര്‍ത്തുകയായിരുന്നു. സിനിമ-സീരിയല്‍ ചിത്രീകരണങ്ങളും മാസങ്ങളോളം നിര്‍ത്തിവെച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചത്...

സൈനികരെ അധിക്ഷേപിച്ചു, വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ...

ആരോഗ്യരംഗത്തെ മികച്ച പ്രകടനം, കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരള ആരോഗ്യ വകുപ്പിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍.ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎന്‍ഐഎടിഎഫ്...

Latest news