24.7 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേസ്: അറ്റാഷയെ ​പു​​​റ​​​ത്താ​​​ക്കി യു​​​എ​​​ഇ

കൊ​​​ച്ചി: അ​​​റ്റാ​​​ഷെ ​പു​​​റ​​​ത്താ​​​ക്കി യു​​​എ​​​ഇ. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അ​​​റ്റാ​​​ഷെ റാ​​​ഷി​​​ദ് ഖ​​​മീ​​​സ് അ​​​ലി​​​യെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി. എന്നാൽ അ​​​റ്റാ​​​ഷെ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര​ പ​​​രി​​​ര​​​ക്ഷ പി​​​ന്‍​വ​​​ലി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​ത്. അതേസമയം...

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍...

കെ.എം.ഷാജിയെ രണ്ടാം ദിനത്തിൽ ചോദ്യം ചെയ്തത് 16 മണിക്കൂർ, വീണ്ടും വിളിപ്പിച്ചു

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ശേഷം മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി പുറത്തിറങ്ങി. 16 മണിക്കൂറാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നീണ്ടത്. കുറച്ച്...

വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി പ്രണയത്തിലായി; 20കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍

കറുകച്ചാല്‍: വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ...

#BIHARELECTIONS വോട്ടെണ്ണൽ പൂർത്തിയായി, ബീഹാർ എൻ.ഡി.എ നിലനിർത്തി, ബി.ജെ.പിയ്ക്ക് വൻ നേട്ടം, ആർ.ജെ.ഡി വലിയ ഒറ്റക്കക്ഷി

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും...

കൊവിഡ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി മൂലം; പത്ത് മാസത്തിനിടെ മരിച്ചത് 133 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 133 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി ബാധയും മരണ നിരക്കും വളരെ...

തദ്ദേശഭരണ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടം, തീയതികൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കൊവിഡ് സാഹചര്യത്തിൽ...

യുഎസ് തിരഞ്ഞെടുപ്പ് : പുറത്തു വരുന്ന ഫലങ്ങൾ ജോ ബൈഡന് അനുകൂലം

ന്യൂയോർക് ; അമേരിക്കൻ തിരഞ്ഞെടുപ്പിലെ അവസാന ഫലങ്ങൾ വരുമ്പോൾ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈ‍ഡന് മുന്‍തൂക്കം. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ ലീഡ് നില 264 ആയി. പ്രസിഡന്റാകാന്‍ ഇനി വേണ്ടത്...

എം ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം:യുഎഇ കോൺസുലേറ്റിൽ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. മൊഴിയുടെ പകർപ്പ് പുറത്തുവന്നു. എയർ...

മൊഴികൊടുക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകള്‍ മീനാക്ഷി വഴി മഞ്ജു വാര്യരെ സ്വാധീനിച്ച് ദിലീപ്,മൊഴി നല്‍കിയിട്ടും കേട്ടഭാവം നടിയ്ക്കാതെ കോടതി,ഇരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും ഗുരുതര വീഴ്ച,ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...

Latest news