25.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

കേരള പര്യടനത്തിനൊരുങ്ങി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിനൊരുങ്ങി സർക്കാർ. ഇതിനു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനം നടത്തും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള...

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവാവ് ശരീരത്തിൽ കടന്ന് പിടിച്ചതായി യുവനടി

കൊച്ചി: ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖമായ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ്...

കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോ; കെ സുധാകരന്‍

കണ്ണൂര്‍: കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോയെന്ന് കെ. സുധാകരന്‍ എം.പി. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഇത്തവണത്തെ...

തുണി അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍!

കണ്ണൂര്‍: തുണി അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് അപ്രത്യക്ഷയായ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റിനുള്ളില്‍ നിന്ന്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ യു.പി. സ്‌കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ...

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം:സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം വർധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം. സ്ഥാനാർഥികളും പ്രവർത്തകരുമടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ചാലേ ഇതിന്റെ...

ചെന്നിത്തല കുടുങ്ങും,ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് നടപടി. ചെന്നിത്തലയെ കൂടാതെ...

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് സമ്മതിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്. ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന്...

മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്....

ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലേക്ക്, പാലാരിവട്ടം പാലം അഴിമതിക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ...

എ.വിജയരാഘവന്റെ ഭാര്യയുടെ നിയമനം; കേരള വര്‍മ്മ കോളജ്‌ പ്രിന്‍സിപ്പല്‍ രാജിവച്ചു

തൃശൂര്‍: സിപിഎം. സംസ്‌ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിനെ വൈസ്‌ പ്രിന്‍സിപ്പലായി നിയമിച്ചതിനു പിന്നാലെ തൃശൂര്‍ കേരള വര്‍മ്മ കോളജ്‌ പ്രിന്‍സിപ്പല്‍ ജയദേവന്‍ രാജിവച്ചു. ഇടത്‌ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ...

Latest news