25.7 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

സുഗതകുമാരിക്ക് ഹൃദയാഘാതവും,ആരോഗ്യനില അതീവഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന  കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇപ്പോഴുണ്ടായ ആഘാതം...

പ്രത്യേകനിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍,സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടലിലേക്ക്,ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷവും രംഗത്ത്

തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം നടക്കില്ല. സർക്കാർ നല്‍കിയ വിശദീകരണം ഗവർണര്‍ തള്ളി. നിയമസഭ നേരത്തെ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്ന് അറിയിച്ച ഗവർണർ...

അതിതീവ്ര കോറോണ വൈറസ് ഇന്ത്യയിലുമെത്തി,രോഗം സ്ഥിരീകരിച്ചത് യു.കെ.യില്‍ നിന്ന് ദില്ലിയിലെത്തിയ അഞ്ചുപേര്‍ക്ക്‌

ദില്ലി:ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....

അഭയക്കേസ്; കേരളം കാത്തിരുന്ന വിധിയെത്തി,വൈദികനും കന്യാസ്ത്രീയും കുറ്റക്കാര്‍

തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച, നിരന്തരം ചോദ്യമുനയില്‍ നിര്‍ത്തിയ സിസ്റ്റര്‍ അഭയ കേസില്‍ ഇന്ന് വിധി പറഞ്ഞു.കേസില്‍ പ്രതികളായ ഫാ.തോമസ് എം.കോട്ടൂറും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് വിചാരണക്കോടതി വിധിച്ചു.കോട്ടൂര്‍ ഒന്നും സെഫി മൂന്നും...

പി .എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിസഭയിലേക്ക്? തീരുമാനം ഉടൻ

പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവ് കേന്ദ്രമന്ത്രിഭയിലേയ്ക്ക്, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെഎണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് രണ്ടാമത്തെ മന്ത്രി...

ലുലു മാളില്‍ അപമാനിച്ച സംഭവം: പ്രതികളോട് ക്ഷമിച്ചതായി യുവനടി, പോലീസിനും മാധ്യമങ്ങൾക്കും നന്ദി

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ...

ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ,പേരില്‍ നിന്ന് ‘മുസ്ലിം’ ഒഴിവാക്കുക,ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ.ടി.ജലീല്‍

കൊച്ചി : മുസ്ലിംലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുകയെന്ന് മന്ത്രി കെ ടി ജലീല്‍. പണ്ഡിറ്റ് നെഹ്‌റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്‌റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ...

നടിയെ അപമാനിച്ച ‌ കേസ്: പ്രതികള്‍ പിടിയില്‍

കൊച്ചി ലുലുമാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍.പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി...

ശബരിമല ദർശനം:അയ്യപ്പഭക്തർക്ക് ആർ.ടി.പി .സി .ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമല:ഡിസംബർ 26 ന് ശേഷം (മകരവിളക്ക് ഉത്സവ കാലത്ത് )ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് - 19 ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു...

മരണത്തിന് കാരണം അധ്യാപകന്‍; ഫാത്തിമയുടെ സന്ദേശം പുറത്ത്, അന്വേഷണത്തിന് സി.ബി.ഐ സംഘം കൊല്ലത്ത്

കൊല്ലം: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്. മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. കോളജില്‍ നിന്നുമുള്ള മാനസിക പീഡനത്തെ...

Latest news