25.7 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

51 കാരിയെ കൊന്നതുതന്നെ 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.ത്രേസ്യാപുരം സ്വദേശി ശിഖാകുമാരി (51) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണ്‍കുമാറാണ് സ്ത്രീയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി അരുണ്‍ കുറ്റം...

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു,സിനിമാ മേഖലയില്‍ വീണ്ടും അപ്രതീക്ഷിത വിയോഗം

തൊടുപുഴ:പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട്(48)മുങ്ങിമരിച്ചു.തൊടുപുഴ മലങ്കര ഡാമിലായിരുന്നു.സംഭവം.ഡാമില്‍ കുളിയ്ക്കാനിറങ്ങയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു.മൃതദേഹം കണ്ടെടുത്തു.കമ്മട്ടിപ്പാടം,അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് അനില്‍. നടന്‍ ജോജു നായകനായ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍...

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം...

ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസ് കൂടി ബ്രിട്ടനിൽ കണ്ടെത്തി, കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ കണ്ടെത്തിയതിനെക്കാൾ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന...

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കും

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ...

ഫാ.തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം,സെഫിയ്ക്ക് ജീവപര്യന്തത്തിനൊപ്പം 7 വര്‍ഷം തടവും,അഭയ കേസ് വിധിയുടെ വിശദാംശങ്ങളിങ്ങനെ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ മൂന്നു കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ ഒന്നാം പ്രതി ഫാ.തോമസ് എം.കോട്ടൂരിന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം.ഐ.പി.സി(302) കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ഐ.പി.സി...

അഭയക്കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ചു,സിസ്റ്റര്‍ സെഫിയ്ക്കും ഫാ.കോട്ടൂരിനും ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം:അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്ശിക്ഷ വിധിച്ചു.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.കോട്ടൂര്‍ 10.5 ലക്ഷം രൂപയും സെഫി 5.5. ലക്ഷം രൂപയും പിഴയടയ്ക്കണം.തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ...

എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ .നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ഫാസ്റ്റാഗുകൾ ഒരു കാറിന്റെ വിൻഡ്‌ഷീൽഡിൽ ഒട്ടിക്കാൻ കഴിയുന്ന ഒരു...

നിയമസഭ വിളിച്ചുചേര്‍ക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല,മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തുനല്‍കി,ഗവര്‍ണര്‍ക്കെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ട്,പിന്തുണയുമായി ബി.ജെ.പി

തിരുവനന്തപുരം: തിരുവനന്തപുരം പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.സഭാ സമ്മേളനത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

അതിതീവ്രവൈറസ് ബാധ,വിമാനത്താവളത്തിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും,രണ്ടാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണത്തിലാക്കും,ഊര്‍ജ്ജിത നടപടികളുമായി കേരളം

തിരുവനന്തപുരം: ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍...

Latest news