കുതിരാനിൽ വൻ വാഹനാപകടം, ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു
പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം....
എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഒരേസമയം 50% കുട്ടികൾ; ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി, പുതുക്കിയ നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി 1 മുതൽ സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം...
മാവേലിക്കരയില്‍ തനിച്ചുതാമസിയ്ക്കുന്ന യുവതിയുടെ വീട്ടില്‍ നിന്നും 29 കിലോഗ്രാം കഞ്ചാവും വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു,32കാരി അറസ്റ്റില്‍
മാവേലിക്കര:തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെക്കൻ കേരളത്തിൽ പുതുവർഷാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി കരുതി വെച്ചിരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.
നിരവധി ക്രിമിനൽ...
‘കള്ളി വെളിച്ചത്തായി’; നടിയെ ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്
കൊച്ചി:ആലുവയിലെ ഫ്ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി...
രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല,കാരണമിതാണ്
ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ...
ജനിതകമാറ്റം വന്ന അതിതീവ്ര കൊവിഡ് വൈറസ് ഇന്ത്യയിലും, ആറ് പേരിൽ സ്ഥിരീകരിച്ചു
ദില്ലി:ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര...
ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; ദൃശ്യം പുറത്ത്
ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കവർച്ച. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി.
മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി.അര്‍ദ്ധരാത്രി...
കണ്ണൂരില്‍ ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു,കണ്ണൂര്‍ കോര്പേറേഷന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേച്ചൊല്ലി തര്‍ക്കം
കണ്ണൂർ: കണ്ണൂരിലെ മുസ്ലീം ലീഗിൽ പൊട്ടിത്തെറി. കോർപ്പറേഷൻ വൈസ് ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. യൂത്ത് ലീഗ് പ്രവർത്തകർ മുതിർന്ന നേതാക്കളെ കയ്യേറ്റം ചെയ്തു. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ...
ആര്യ മുതല്‍ രേഷ്മ വരെ, സി.പി.എമ്മിന്റെ കുട്ടി സാരഥികളെ പരിചയപ്പെടം
കൊച്ചി:തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി.പി.എമ്മിന് മിന്നും വിജയം സ്വന്തമാക്കാന്‍ സഹായകരമായത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയായിരുന്നു.പതിറ്റാണ്ടുകളായി അധികാരത്തിന്റെ ഇടനാഴികള്‍ കുത്തകയാക്കിവച്ചിരുന്ന രാഷ്ട്രീയത്തിലെ പല താപ്പാനകള്‍ക്കും ഇത്തവണ സീറ്റു നല്‍കിയില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വന്മരങ്ങളെ...
പതിനാറുകാരിയെ ഇരുന്നൂറിലേറെ പേർ ക്രൂര പീഡനത്തിനിരയാക്കി, കൂട്ടു നിന്നത് ബന്ധുവായ സ്ത്രീ, വമ്പൻ സെക്സ് റാക്കറ്റ് പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ...