33.2 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടൻ നാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു....

ധാത്രിക്കും നടൻ അനൂപ് മേനോനും പിഴ വിധിച്ച് ഉപഭോക്തൃ കോടതി

തൃശൂർ: തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിയ്ക്കും പരസ്യത്തിൽ മോഡലായ ചലച്ചിത്ര താരം അനൂപ് മേനോനും ഉപഭോക്തൃ കമ്മീഷൻ പിഴയിട്ടു . പതിനായിരം രൂപയാണ് പിഴ.വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കന്റെ ഹർജിയിലാണ് തൃശൂർ...

നൂറിലധികം തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിയ്ക്കുന്നു,പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള നൂറുകണക്കിന് ഒഴിവുകള്‍ സര്‍ക്കാര്‍ മേഖലയില്‍

തിരുവനന്തപുരം സര്‍ക്കാര്‍ ഉദ്യോഗം ലക്ഷ്യംവെച്ച് തീവ്രപരിശീലനം നടത്തിവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത.സംസ്ഥാന സര്‍ക്കാരിന്റെ നൂറോളം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പിഎസ്സി വിജ്ഞാപനം ഉടന്‍ വരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകള്‍, വിവിധ വിഷയങ്ങള്‍ക്കുള്ള...

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും യാത്രാ വിലക്ക്,കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചു

റിയാദ്:രാജ്യാന്തര വിമാനങ്ങള്‍ വിലക്കിയും കര, നാവിക, വ്യോമാതിര്‍ത്തികള്‍ അടച്ചും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ തീരുമാനം. നിലവില്‍...

സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും, കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത്...

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417,...

കൊവിഷീൽഡ് വാക്സിന് അനുമതി ? സംസ്ഥാനത്ത് ഡ്രൈ റണ്‍ നാളെ

ന്യൂഡൽഹി:കൊവിഡിനെ നേരിടാൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും. പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 'കൊവിഷീൽഡ്' വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ...

സ്കൂളുകൾ ഇന്ന് തുറക്കും, 7 മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്

തിരുവനന്തപുരം: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ...

വാനോളം പ്രതീക്ഷകൾ, പുതുവർഷം പിറന്നു

തിരുവനന്തപുരം:ദുരിതത്തിന്‍റെയും മഹാമാരിയുടെയുംകാലത്തിന് ശേഷം പ്രതീക്ഷയായി 2021 പിറന്നു. കൊവിഡ് നിയന്ത്രണങ്ങളാല്‍ സംസ്ഥാനത്തും രാജ്യത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷത്തിന്‍റെ പിറവിയുണ്ടായത്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ 10മണിവരെ മാത്രം എന്ന നിര്‍ദേശം ഉള്ളതിനാല്‍ പൊതു...

കുതിരാനിൽ വൻ വാഹനാപകടം, ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം....

Latest news