25.7 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി,സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി

ന്യൂഡൽഹി:രാജ്യമെമ്പാടും രണ്ടാം കൊവിഡ് തരംഗം വ്യാപിയ്ക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന്...

​വിഷു​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി

കൊച്ചി:വി​ഷു​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി.ഇ​ന്ന് മാ​ത്രം പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന്‍റെ വി​ല 35,000 ക​ട​ന്നു. പ​വ​ന് 35,040 രൂ​പ​യി​ലും ഗ്രാ​മി​ന് 4,380 രൂ​പ​യി​ലു​മാ​ണ്...

ജസ്‌ന തിരോധാനത്തിന് പിന്നില്‍ ‘ലൗ ജിഹാദ്’,വെളിപ്പെടുത്തലുമായി പി.സി.ജോര്‍ജ്

ഈരാറ്റുപേട്ട: ലൗ ജിഹാദ് ഈരാറ്റുപേട്ടയിലും ഉണ്ടെന്ന വാദവുമായി പി.സി. ജോര്‍ജ്ജ് രംഗത്ത്. വി.എസ്. അച്യുതാനന്ദന്‍ മുമ്പ് ലൗ ജിഹാദ് ഉള്ളതായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും രണ്ട് മാസം മുമ്പും സമീപ...

പോസിറ്റിവിറ്റി ഉയര്‍ന്നാല്‍ കേരളത്തിലും നിരോധനാജ്ഞ,സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ തദ്ദേശ സ്ഥാപന പരിധിയില്‍ കളക്ടര്‍മാര്‍ക്ക് 144 ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാവുന്നതാണ്....

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ. ബുധനാഴ്ച രാത്രി എട്ട് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും....

കെ.ടി.ജലീൽ രാജിവച്ചു

തിരുവനന്തപുരം:നിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനേത്തുടർന്ന് മന്ത്രി കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചു. ലോകായുക്ത ഉത്തരവിനെതിരെ ജലീൽ സമർപ്പിച്ച ഹർജി പരിഗണിയ്ക്കുന്നതിനിടെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ രാജി അറിയിച്ചത് എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക്...

ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിൽ ഇടിച്ചു,2 മരണം,10 പേരെ കാണാതായി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. മം​ഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിലേക്ക് കപ്പൽ ഇടിച്ചത് എന്നാണ്...

പള്ളിപ്പുറത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:ദേശീയപാതയിൽ പള്ളിപ്പുറത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കവർച്ചാസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, പ്രതികളെക്കുറിച്ച് യാതൊരു...

കൊവിഡ് കനക്കുന്നു,സംസ്ഥാനത്ത് ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം...

നായകനായി അരങ്ങേറ്റ മത്സരത്തിൽ സഞ്ജുവിന് സെഞ്ച്വറി, അവസാന പന്തിൽ രാജസ്ഥാന് നാടകീയ തോൽവി

മുംബൈ:അവസാന പന്തു വരെ ആവേശം നിലനിന്ന മത്സരത്തിൽ സഞ്ജു വി സാംസണായ രാജസ്ഥാൻ റോയൽസിന് നാലു റൺസ് പരാജയം.പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217...

Latest news