25.7 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

വൈഗയെ കൊന്നത് മദ്യം നല്‍കിയ ശേഷം,ആന്തരികാവയവ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട്...

പിടിവിട്ട് പായുന്ന കൊവിഡ്,ഇന്ന് 13835 പുതിയ രോഗികള്‍,27 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...

1341 കൊവിഡ് മരണങ്ങൾ, രാജ്യത്ത് ഇന്നും രണ്ടു ലക്ഷത്തിലധികം പുതിയ കൊവിഡ് രോഗികൾ

ന്യൂഡൽഹി:രാജ്യത്ത് ഇന്നും രണ്ടുലക്ഷത്തിലധികം കൊവിഡ് രോഗികൾ. 2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീ​രി​ക​രി​ച്ചത്. 24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,79,740 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബീഹാറിലും...

തമിഴ് നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു....

സനു മോഹൻ മൂകാംബികയിലെന്ന്‌ കണ്ടെത്തൽ ; ഹോട്ടലിൽ മാസ്ക് ധരിച്ചു രണ്ടു ദിവസം താമസിച്ചെന്ന് തെളിവുകൾ

മംഗലൂരു: വൈഗയെന്ന പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നതായി സൂചന ലഭിച്ചു. ഇയാള്‍ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഇയാള്‍...

വാക്‌സിൻ ക്ഷാമത്തിന് കാരണം അമേരിക്ക, യുഎസിൽ നേരിട്ട് പോയി പ്രതിഷേധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു :അദാർ പൂനവാല

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യർഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനായാണിത്. കോവിഡ് വാക്സിൻ...

മഹാരാഷ്ട്രയില്‍ ഇന്നുമാത്രം 398 മരണം,63729 പുതിയ കേസുകള്‍,കര്‍ണാടകയിലും കുതിച്ചുയരുന്നു.കൊവിഡില്‍ പകച്ച് രാജ്യം

മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം. പ്രതിദിന കണക്ക് ഓരോ ദിവസവും വര്‍ധിക്കുന്നത് ആശങ്കയേറ്റുകയാണ്. രാജ്യത്ത് ഏറ്റവും തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഇന്ന് 63,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 മരണവും റിപ്പോര്‍ട്ട്...

പതിനായിരം കടന്ന് കൊവിഡ്, ആശങ്ക വാനോളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ്...

കൊല്ലത്ത് കന്യാസ്ത്രീയെ കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. മുറിയിൽ നിന്ന് "ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ...

കൊവിഡ് രൂക്ഷമാകുന്നു; ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 2 ലക്ഷത്തിലധികം ആളുകൾക്ക്, മരണസംഖ്യയും ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്....

Latest news