33.2 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

തെരഞ്ഞെടുപ്പ് ദിനത്തിലെ കാർ കത്തിക്കൽ നാടകം,ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് കസ്റ്റഡിയിൽ

കൊല്ലം:ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ പോലീസ് ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്തു.സ്വന്തം കാർ കത്തിക്കാൻ ഷിജു വർഗീസ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് പറഞ്ഞു. ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു.തിരുവനന്തപുരം...

രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്ക്? 150 ജില്ലകളിൽ ലോക്ക് ഡൗൺ ശുപാർശ ചെയ്ത് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ.150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ...

കൊടകര കുഴൽപ്പണ കേസ്: പ്രതികളോട് കൈക്കൂലി വാങ്ങിയ പോലീസുകാരന് സസ്പെൻഷൻ

തൃശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയുടെ പക്കൽനിന്ന് പോലീസുകാരൻ 30,000 രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അനൂപ് ലാലിന് ...

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.32 മരണവും ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം...

സരിത നായർക്ക് ആറുവർഷം കഠിന തടവ്

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. 40,000 രൂപ പിഴയും സരിത അടയ്ക്കണം....

പി.ജെ. ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ, പി.സി. തോമസ് വർക്കിങ് ചെയർമാനും,വെട്ടിനിരത്തലിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തി

കോട്ടയം :പി.ജെ. ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ. പി.സി. തോമസ് വർക്കിങ് ചെയർമാനും. ഇന്നു ചേർന്ന ഓൺലൈൻ നേതൃയോഗമാണ് ലയന ശേഷമുള്ള കേരള കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പാർട്ടിയുടെ പുതിയ ഭരണഘടനയ്ക്കും...

ജയിച്ചാല്‍ അര്‍മാദം വേണ്ട, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാർത്ഥികൾ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തുമ്പോൾ പരമാവധി രണ്ടു പേരയേ...

അടുത്തയാഴ്ച മുതല്‍ മദ്യം വീട്ടിലെത്തും,ബെവ്‌കോ ഹോം ഡെലിവറി ഈ രണ്ടു ജില്ലകളില്‍

കൊച്ചി: ബെവ്‌കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബവ്‌റിജസ്...

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍;കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തടയാതെ അവയ്ക്ക് അനുമതി നല്‍കിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും...

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618,...

Latest news