24.3 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്തെ ലോക്ഡൗണ് രീതി മാറ്റും; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച്...

ഒളിച്ചോടി അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപിൽ പ്രതിക്ഷേധക്കടൽ(വീഡിയോകാണാം)

കൊച്ചി:ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചിയിൽ എത്തിയില്ല. അദ്ദേഹം നേരിട്ട് അഗത്തിയിലേക്ക് പോയതായാണ് വിവരം. യാത്രാ ഷെഡ്യൂൾ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിൽ എത്തുമെന്നായിരുന്നു നേരത്തെ...

എല്ലാ കടകളും ഭക്ഷണശാലകളും നാളെ മുതല്‍ തുറക്കും,ഡല്‍ഹിയില്‍ വന്‍ ഇളവുകള്‍

ന്യൂഡൽഹി: കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂന്നുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനു പിന്നാലെ കൂടുതൽ ഇളവുകളുമായി ഡൽഹി സർക്കാർ. കടകൾ, മാളുകൾ, ഭക്ഷണശാലകൾ എന്നിവയ്ക്ക് നാളെ മുതൽ തുറന്നു പ്രവർത്തിക്കാം. ആഴ്ചയിൽ ഏഴുദിവസവും...

മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടി രൂപ വിലയുള്ള മരുന്ന്;പണം വന്ന വഴിയിങ്ങനെ

ഹൈദരാബാദ്: അപൂര്‍വ രോഗം ബാധിച്ച മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ കുത്തിവെക്കേണ്ട മരുന്നിന്റെ വില 16 കോടി രൂപ. ഹൈദരാബാദ് സ്വദേശിയായ യോഗേഷ് ഗുപ്ത-രൂപല്‍ ഗുപ്ത ദമ്പതികളുടെ മകന്‍ മൂന്ന് വയസ്സുകാരന്‍ അയാന്‍ഷ്...

സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി

തിരുവനന്തപുരം:സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ...

കളിക്കളത്തില്‍ ദുരന്തം?യൂറോകപ്പ് കണ്ണീരണിഞ്ഞു

കോപ്പന്‍ ഹേഗന്‍:യൂറോക്കപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലാണ്ട് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്യസ്ത്യന്‍ എറിക്‌സണ്‍ കുഴഞ്ഞു വീണു. കളിയുടെ ആദ്യപകുതി അവസാനിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കായാണ് സംഭവം Christian Eriksen, the whole of...

ഇന്ന് ഇളവു ദിനം, ഈ സ്ഥാപനങ്ങൾ തുറക്കും, ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിൽ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ,...

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

കൊച്ചി:ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.തൃശൂർ മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്നാണ് മാർട്ടിനെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ പോലീസ് ഇയ്യാളുടെ ഒളിതാവളം കണ്ടെത്തിയിരുന്നു. ഇയ്യാളുടെ രണ്ട് സഹായികളെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പരാമർശം,ഐഷ സുൽത്താനയ്ക്കെതിരെ കേസെടുത്തു

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ...

Latest news