24.6 C
Kottayam
Friday, September 27, 2024

CATEGORY

Home-banner

ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മിൽഖ സിങ് അന്തരിച്ചു

ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മിൽഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ്...

സ്‌കൂളുകള്‍ എന്ന് തുറക്കും? മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സ്കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസർക്കാർ. അധ്യാപകരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന്...

സുധാകരന്‍ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധിയിട്ടു; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി...

സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11361 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.90 മരണവും സ്ഥിരീകരിച്ചു.മൂന്നു ദിവസത്തെ ശരാശരി ടി പി ആർ 11.5 ആണ്. 13.8 മലപ്പുറം,8.8 കോട്ടയം,ആലപ്പുഴ കണ്ണൂർ...

വിവാഹ ദല്ലാളായെത്തിയ യുവതിയുമായി 14 കാരിയ്ക്ക് അടുപ്പം,എതിർത്ത സഹോദരനെ പീഡനക്കേസിൽ കുടുക്കി, ഇടുക്കിയിൽ നടന്നത്

തൊടുപുഴ:സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് നാണക്കേടിലും ദുഃഖത്തിലുമായിരുന്നു ഇടുക്കിയിലെ ആ കുടുംബം. എന്നാൽ, വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് ഇതോടെ ആശ്വാസവുമായി....

സഹായമായി ലഭിച്ച പണവും വള്ളങ്ങളും തട്ടിയെടുത്തു: പരാതി നല്‍കി രാജപ്പന്‍

കോട്ടയം:പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പെന്റ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ...

കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി, മൂന്നാം തരംഗം ബാധിക്കില്ല, പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാൾ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ ലഘൂകരിക്കുന്നതാണ് പഠനത്തിലെ പ്രാഥമിക കണ്ടെത്തലുകൾ....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി,വെയിറ്റേജുകൾ ഇങ്ങനെ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയമെന്ന് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ...

മലപ്പുറത്ത് പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തിക്കൊന്നു, 13 കാരിയായ സഹോദരിയ്ക്ക് ഗുരുതര പരുക്ക്, ഇന്നലെ യുവതിയുടെ പിതാവിൻ്റെ കടയ്ക്ക് തീയിട്ടു

മലപ്പുറം:പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തി കൊലപ്പെടുത്തി. ഏലംകുളം എളാട് ചെമ്മാട്ടിൽ 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. ദൃശ്യയുടെ സഹോദരി 13 കാരിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദ്...

രാത്രിവരെ ഒപ്പമുണ്ടെന്ന് പറഞ്ഞ എം.എൽ.എ.മാർ നേരം വെളുത്തപ്പോൾ തള്ളിപ്പറഞ്ഞത് ഞെട്ടിച്ചു, കൈപിടിച്ച് വളർത്തിയവർ മറുകണ്ടം ചാടിയത് വിശ്വസിയ്ക്കാനായില്ല: തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നിൽ അഴിമതി നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ചും പ്രതിപക്ഷ...

Latest news