25.5 C
Kottayam
Friday, September 27, 2024

CATEGORY

Home-banner

തോമസ് മാർ അത്തനാസിയോസിന്‍റെ ദുരൂഹ മരണം:ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണം

കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ മുൻ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണം.തോമസ് മാർ...

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു; ശിവശങ്കർ 29-ാം പ്രതി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചത്. സരിത്താണ് കേസിൽ ഒന്നാം പ്രതി. എം.ശിവശങ്കർ കേസിൽ...

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽവെച്ചാണ് ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ...

മോൻസൻ്റെ തിരുമ്മൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകൾ;ഉന്നതരുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ, ‘വെളിപ്പെടുത്തലുമായി ജീവനക്കാരി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസൻ...

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി:കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എൻ ശക്തൻ, വി.ടി ബൽറാം, വി.പി...

സർക്കാരിനും പൊലീസിനും എന്ത് അധികാരം; ശബരിമല വെർച്വൽ ക്യു’വിൽ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ എന്ത് അധികാരത്തിന്റെ പേരിലാണ് പോലീസ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേവസ്വം...

ഒരു സ്റ്റെപ്പ് നടന്നാൽ 7 രൂപ, ഫോൺ പിടിച്ച് വെറുതെ നടന്നാൽ ലഭിയ്ക്കുന്നത് ലക്ഷങ്ങൾ, എസ്‍വൈഡബ്ല്യൂ ആപ്പിൻ്റെ തട്ടിപ്പിനിരയായവർ നിരവധി

തിരുവനന്തപുരം:ഫോണും പിടിച്ച് നടന്നാല്‍ വന്‍ വരുമാനം നേടാമെന്ന് പ്രചാരണം. ആയിരങ്ങള്‍ പണം നിക്ഷേപിച്ച എസ്‍വൈഡബ്ല്യൂ ( SYW ) എന്ന ആപ്പ് പൂട്ടി. ആദ്യം ചേര്‍ന്ന ചിലര്‍ക്ക് പണം നല്‍കി വിശ്വസിപ്പിച്ച് വന്‍...

മഴ കനത്തു, ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നു, കൂടുതൽ ഡാമുകൾ തുറക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും മഴ. ഇന്നലെ മുതൽ വീണ്ടും ശക്തമായ മഴ പുലർച്ചയോടെ കുറഞ്ഞു. ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന്...

വീണ്ടും ചക്രവാതചുഴി,അതിതീവ്ര മഴയ്ക്ക് സാധ്യത,മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ (Heavy rain) വഴിയൊരുങ്ങി. അടുത്ത 2-3 ദിവസങ്ങളിൽ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ...

ആര്യൻ ഖാന് ജാമ്യമില്ല,താരപുത്രൻ അഴിയ്ക്കുള്ളിൽത്തന്നെ

മുംബെ:ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല.ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ തുടരും.ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ഈ മാസം...

Latest news