24.6 C
Kottayam
Friday, September 27, 2024

CATEGORY

Home-banner

ഉന്നതജലനിരപ്പ് 137 അടിയാക്കണം, പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം,മുല്ലപ്പെരിയാര്‍ തല യോഗത്തില്‍ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ...

സംസ്ഥാനത്ത് കുട്ടികളിൽ മൂന്നിലൊന്ന് പേർക്കും കൊവിഡ് വന്നു പോയി,രോഗം വന്നു പോയത് സൂചന പോലുമില്ലാതെ,കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം:കോവിഡ് രോഗികളുമായി സമ്പർക്ക പട്ടികയിലില്ലാതിരുന്നിട്ടും സംസ്ഥാനത്ത് അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്കും ശതമാനം പേർക്കും കൊവിഡ് വന്നു പോയതായി സെറോ സർവ്വേ. രോഗം വന്ന കുട്ടികൾക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായില്ലെന്നത്...

മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ നടൻ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചെന്നൈ: മുല്ലപ്പെരിയാർ ഡാം (Mullapperiyar Dam) പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചത്. സുപ്രീം...

കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ

കോട്ടയം:കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ.ആത്മഹത്യയെന്ന് നിഗമനം.കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ...

നാണക്കേട്,ഇന്ത്യ തരിപ്പണം,പാകിസ്ഥാന് 10 വിക്കറ്റ് ജയം

ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് തകർപ്പൻ വിജയം.ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാൻ മറി കടന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്,​മരുന്ന് അശാസ്ത്രീയം,​ സർക്കാർ പിൻമാറണമെന്ന് ഐ എം എ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ഐ.എം.എ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ മരുന്ന് ലോകത്തെവിടെയും...

പെട്രോള്‍ വില 110 രൂപ കടന്നു,ഇന്ത്യയില്‍ ചോദിയ്ക്കാനും പറയാനും ആളില്ല,ഫ്രാന്‍സില്‍ ജനം തെരുവില്‍,സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി:ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ ക്രൂഡ്...

കോൺഗ്രസിൽ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല,പാർട്ടിയെ പൊതുവേദിയിൽ വിമർശിക്കരുത്

ന്യൂഡൽഹി:ഇനിമുതൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാകണമെങ്കിൽ മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയിൽ വിമർശിക്കില്ലെന്നും സത്യവാങ്മൂലം നൽകണം. മാത്രമല്ല, നിയമപ്രകാരം അനുവദനീയമായതിലും കൂടുതൽ വസ്തുവകകൾ സ്വന്തമായില്ലെന്നും പാർട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാൻ കായികാധ്വാനവും...

മുല്ലപ്പെരിയാര്‍ ഡാമിന് ഗുരുതര ഘടനാപ്രശ്നങ്ങൾ,യുഎൻ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ഡൽഹി:മുല്ലപ്പെരിയാര്‍ ഡാമില്‍ (Mullaperiyar Dam ) ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ്...

മുണ്ടക്കയത്ത് വീണ്ടും വെള്ളക്കെട്ട്, വണ്ടൻപതാലിന് സമീപം മണ്ണിടിച്ചിൽ

കോട്ടയം:മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.വണ്ടൻപതാലിൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി.എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം ഗതാഗതം തടസപ്പെട്ടു.കനത്ത മഴ തുടരുന്നു വണ്ടൻപതാലിന് സമീപം തേക്കിൻകൂപ്പ്...

Latest news