23.8 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

ഷമ്മി ഹീറോയാണ്!ഇന്ത്യയ്ക്ക് ജയം,നേരിയ പ്രതീക്ഷകൾ ബാക്കി

അബുദാബി: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

ദീപാവലി വെടിക്കെട്ട്,അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അബുദാബി:ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളികളുടെ നിരാശ മറന്ന് ടീം ഇന്ത്യ. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 210...

പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം

ന്യൂഡൽഹി:കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന...

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; അടിയന്തര ഉപയോഗത്തിന് അനുമതി

ന്യുഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് ഒടുവിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക...

11 വയസ്സുകാരിയുടെ മരണം: ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദും പിതാവും അറസ്റ്റിൽ

കണ്ണൂർ:നാലുവയലിലെ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉസ്താദും കുട്ടിയുടെ പിതാവും കസ്റ്റഡിയിൽ. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദും പിതാവ് അബ്ദുൾ സത്താറുമാണ് അറസ്റ്റിലായത്. പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്(heavy rain) സാധ്യത. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് (range alert)പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട്...

ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവം; വൈറ്റില സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കൊച്ചി:ഇന്ധനവില വർധനവിനെതിരായ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്ത കോൺഗ്രസ് പ്രവർത്തകൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറിന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ചുതകർത്തത്. ഇതിനിടെ...

പാലാ ബിഷപ്പിനെതിരെ കേസെടുത്തു

കോട്ടയം:നാർക്കോട്ടിക്ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു.പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറവിലങ്ങാട് പോലീസാണ് ബിഷപ്പിനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ സെപ്തംബർ 8 നാണ് കേസിനാസ്പദമായ പ്രസംഗം...

സംസ്ഥാനത്ത് ഇന്ന് 5297 പേർക്ക് കൊവിഡ്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264,...

നടൻ ജോജുവിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു

കൊച്ചി:ഇന്ധനവില വർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധിച്ചതിന്...

Latest news