26.6 C
Kottayam
Thursday, March 28, 2024

CATEGORY

Home-banner

അനാവശ്യ ഇടപെടൽ ബന്ധം ഇല്ലാതാക്കും, പരമാധികാരം ബഹുമാനിക്കണം; യുഎസിനോട് ഇന്ത്യ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ. യുഎസിന്റെ അനാവശ്യ ഇടപെടല്‍ ഉഭയകക്ഷി ബന്ധത്തെ താറുമാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും...

സാമ്പത്തിക തട്ടിപ്പ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജര്‍ പിടിയില്‍

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22...

പിഎച്ച്ഡി പ്രവേശനം ഇനി മുതൽ നെറ്റ് സ്‌കോർ പരിഗണിച്ച്‌; മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി

ന്യൂഡൽഹി:2024- 25 അധ്യയന വര്‍ഷം മുതല്‍ പിഎച്ച്ഡി അഡ്മിഷന് യുജിസി നെറ്റ് പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമാക്കുന്നു. ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം....

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് വികൃതമാക്കി. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. ചടയന്‍ ഗോവിന്ദന്‍, ഇ.കെ. നായനാര്‍. ഒ. ഭരതന്‍...

നിലമ്പൂരിൽ കാട്ടാന ആക്രമണം;തേനെടുക്കാൻ പോയ സ്ത്രീ കൊല്ലപ്പെട്ടു

കല്‍പ്പറ്റ:വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി...

രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു; സംഭവം പയ്യോളിയിൽ

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ്...

അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി: കസ്റ്റഡിയിൽ തുടരും, കേസ് വീണ്ടും ഏപ്രിൽ 3 ന് പരിഗണിക്കും

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റ‍ഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം...

‘ജീവിതം മടുത്തതുകൊണ്ട് പോകുന്നു’; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവന്തപുരം : മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെള്ളിനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അമിത അളവില്‍...

ഉപകരണം ഇസ്രയേലിൽനിന്ന്,രേവന്ത് റെഡ്ഡിയുടെ ഉള്‍പ്പെടെ ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തി

ഹൈദരാബാദ്: തെലങ്കാനയിലെ ഫോണ്‍ചോര്‍ത്തല്‍ കേസില്‍ ബി.ആര്‍.എസ്. പാര്‍ട്ടി പ്രതിരോധത്തില്‍. കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് നടന്ന ഫോണ്‍ചോര്‍ത്തലിലും ഇതിനോട് അനുബന്ധിച്ച് നടന്ന പണം തട്ടല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലുമാണ് ബി.ആര്‍.എസ് പാര്‍ട്ടിക്കെതിരേ ചോദ്യങ്ങളുയരുന്നത്. അതേസമയം,...

Latest news