32.8 C
Kottayam
Saturday, April 20, 2024

CATEGORY

Featured

ഒ.ടി.ടി റിലീസിന് ഒരു മണിക്കൂർ പിന്നാലെ മാലിക്കിന് വ്യാജ പതിപ്പ്

തിരുവനന്തപുരം: റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ്ടെലഗ്രാമിൽ എത്തി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നു ഉണ്ട്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം...

വ്യാഴം,വെള്ളി ദിനങ്ങളിൽ കൊവിഡ് കൂട്ടപരിശോധന, രണ്ട് ദിവസത്തിൽ 3.75 ലക്ഷം പരിശോധനയ്ക്കൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്താന്‍ ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്. വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ...

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍...

വ്യാപാരികള്‍ സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ച

കോഴിക്കോട്: നാളെ നടത്താനിരുന്ന കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്....

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വിജയമാണ് ഇത്തവണ രേഖപ്പടുത്തിയിരിക്കുന്നത്. 99.47 ആണ് വിജയ ശതമാനം. 1,21,318 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍...

ഇടമലക്കുടിയിൽ എം.പിയും ബ്ലോഗറുമെത്തിയത് കൊവിഡുമായി, പ്രതിഷേധം ശക്തം

ഇടുക്കി:ഒന്നരവര്‍ഷമായി ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. കുടികളിൽ നേരിട്ടെത്തിൽ ആദിവാസികൾക്കിടയിൽ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കാലവർഷം അടുത്തുനിൽക്കെ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ്...

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല; പോലീസ് ബലപ്രയോഗം നടത്തിയാല്‍ നേരിടുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും പോലീസ് ബലപ്രയോഗം നടത്തിയാല്‍ നേരിടുമെന്നുമാണ് സമിതിയുടെ തീരുമാനം. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല....

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ,32 അടി താഴ്ചയിൽ രണ്ടു കുട്ടികൾ, പിന്നീട് സംഭവിച്ചത്

കോട്ടയം:വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറി​ന്‍റെ ഭിത്തി ഇടിച്ചു തകർത്തു. ഇതോടെ കിണറിന്‍റെ വക്കത്ത് ഇരിക്കുകയായിരുന്ന രണ്ടു കുട്ടികൾ കിണറ്റിലേക്ക് വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ...

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ...

Latest news