29.2 C
Kottayam
Friday, September 27, 2024

CATEGORY

Entertainment

‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; മോഹന്‍ലാല്‍ ചടങ്ങിന് തിരികൊളുത്തി

കൊച്ചി: എറണാകുളത്തു 'അമ്മ' ആസ്ഥാനമന്ദിരത്തിന്റെതുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നു 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. അഞ്ച് നിലകള്‍ ഉള്ള...

പിയാനോ വായനയില്‍ മുഴുകി പൃഥ്വി-സുപ്രിയ മകള്‍ അലംകൃത; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃശൂര്‍: സോഷ്യല്‍ മീഡിയയിലെ കൊച്ചു സെലിബ്രിറ്റിയാണ് നടന്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയുടെ വീഡിയോയാണ്...

‘ഒന്നില്ലെങ്കിലും നമ്മളെ കുറെ ചിരിപ്പിച്ചവനല്ലേ, ഒന്നു സഹായിച്ചൂടെ’ രാജീവ് കളമശേരിയ്ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നിര്‍മാതാവ് ശാന്തിവിള ദിനേശ്

ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി ചിരിക്കണമെങ്കിലും...

ഷൂട്ടിംഗിനിടെ നടന്‍ ബിജു മോനോന് പൊള്ളലേറ്റു

അട്ടപ്പാടി: പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്....

ഐ.എഫ്.എഫ്. കെ ചലച്ചിത്ര സമീക്ഷ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം:2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നതിനായി അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍...

ഉറക്കം നടിച്ച് കണ്ട അവളുടെ രാവുകള്‍, തുറന്നെഴുതി വിധുവിന്‍സന്റ്

കൊച്ചി: കന്നിചിത്രത്തിലൂടെതന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ശ്രദ്ധേയയായ സംവിധായികയാണ് വിധുവിന്‍ സന്റ് വിധുവിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയതുകൂടിയായിരുന്നു ആദ്യചിത്രമായ മാന്‍ഹോള്‍.സ്ത്രീകഥാപാത്രങ്ങള്‍ ശക്തമായ സാന്നിദ്ധ്യമറിയിയ്ക്കുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രവുമായാണ് വിധു വീണ്ടും സിനിമയിലേക്ക് എത്തുന്നത്. യുവ നടിമാരായ...

ഫാഷന്‍ ലോകത്തെ പുതുവിസ്മയ കാഴ്ച്ചകള്‍ക്കായി കൊച്ചി ഒരുങ്ങുന്നു

കൊച്ചി: പരമ്പരാഗത ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി, ഫാഷന്‍ ലോകത്തെ കാഴ്ച്ചകള്‍ക്ക് പുതുവിരുന്നൊരുക്കാന്‍ ഒ.വി.എ ഇന്ത്യയുടെയും ശ്രീഗംഗ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 17ന്‌ തൃപ്പൂണിത്തുറ ഹില്‍ പാലസ് ഹോട്ടലില്‍ ഗ്രൂമിംങ് സെഷന്‍സ്...

മൂന്നു ഭാഷകളില്‍ നിന്ന് ഒരു നടന് നാമനിര്‍ദ്ദേശം,ചരിത്രമായി മമ്മൂട്ടി

കൊച്ചി: അരനൂറ്റാണ്ട് പിന്നിടുന്ന ഫിലിം ഫെയര്‍ ചരിത്രത്തിലാദ്യമായി മൂന്നു ഭാഷകളില്‍ നിന്ന് അവാര്‍ഡ് നോമിനേഷന്‍ നേടി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ്...

ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്: സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ

കൊച്ചി: ഇന്ന് മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകള്‍ക്കുമേല്‍ ജിഎസ്ടിക്കും...

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സ്വപ്‌ന സാഫല്യം. ലുലു ബോല്‍ഗാട്ടി സെന്ററില്‍...

Latest news