29.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

എനിക്കവനെ വെടിവെച്ച് കൊല്ലണം! അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും: ആര്യ

കൊച്ചി:മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് ആര്യ. പങ്കാളിയുമായി പിരിഞ്ഞ സമയത്ത് ഏറെ മാനസിക വിഷമമുണ്ടായിരുന്നെന്ന്...

അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല;വൈറൽ കുറിപ്പുമായി എലിസബത്ത്

കൊച്ചി:നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ കുറച്ചുനാളുകളായി നടന്റെ ഒപ്പമില്ല. ജോലിക്കാര്യവുമായി മറ്റൊരു സംസ്ഥാനത്തായിട്ടും എലിസബത്ത് ലീവ് ഒപ്പിച്ച് നാട്ടിലെത്തിയിരുന്നു. എന്നാൽ ഈ വരവിൽ അവരുടെ ആരാധകർ പല കാര്യങ്ങളിലും സംശയം പ്രകടിപ്പിച്ചിരുന്നു....

യൂണിഫോമിലെ ചുംബന രംഗം; ‘ഫൈറ്ററി’നെതിരേ വക്കീൽ നോട്ടീസ്

മുംബൈ:സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ 'ഫൈറ്റര്‍' സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ...

രാഷ്ട്രീയപ്രവേശനം; വിജയ്ക്ക് അഭിനന്ദനമറിയിച്ച് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടന്‍ വിജയിനെ സൂപ്പര്‍താരം രജനീകാന്ത് അഭിനന്ദനമറിയിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം. രണ്ടുതവണ അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ...

രജിഷ വിജയൻ പ്രണയത്തില്‍? ഛായാഗ്രാഹകൻ ടോബിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു; ച‍ർച്ചയാക്കി സോഷ്യൽ മീഡിയ

കൊച്ചി:ഛായാഗ്രാഹകൻ ടോബിൻ തോമസിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നടി രജിഷ വിജയനുമൊത്തുള്ള ചിത്രത്തിനൊപ്പം ടോബിൻ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ...

‘ചേരുന്നത് ഇട്ടാൽ പോരേ? നാണവും മാനവും ഇല്ലേ..? വീട്ടിൽ നിന്നും അഴിച്ചുവിട്ടേക്കുവാണോ?’; മീനാക്ഷിക്ക് വിമർശനം!

കൊച്ചി:സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ സിനിമയുടെ നായികയെയും നായകനെയും കണ്ടെത്താനായി നടത്തിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. ഷോയിൽ വിജയിയായില്ലെങ്കിലും പിന്നീട് ഉടൻ...

ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല;ഹോട്ടലിൽ മുറിയെടുത്ത് താമസിക്കും:നാദിർഷ

കൊച്ചി:മിമിക്രി വേദികളിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന സംവിധായകനും നടനുമാണ് നാദിർഷ. അബി, ദിലീപ്, നാദിർഷ, കലാഭവൻ മണി തുടങ്ങിയവരെല്ലാം സ്റ്റേജ് ഷോകളിൽ തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. ദിലീപുൾപ്പെടെയുള്ള സുഹൃത്തുക്കൾ സിനിമയിലേക്ക്...

നഗ്നയായി അഭിനയിക്കാന്‍ ധൈര്യം തന്നത് ഭര്‍ത്താവ്; സായ് പല്ലവിയുടെ ചേച്ചിയായി കയ്യടി നേടിയ താരം

ചെന്നൈ:കഴിവുണ്ടെങ്കിലും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. ചിലപ്പോള്‍ തുടക്കത്തില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നിട്ടും പിന്നീട് അതിലേക്ക് എത്താന്‍ സാധിക്കാതെ വരും. മറ്റ് ചിലരാകട്ടെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനായി കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. മറ്റ്...

അച്ഛന്‍ വിവാഹ തട്ടിപ്പുകാരന്‍, 20 പേരെ കല്യാണം കഴിച്ചു; എനിക്കയാളെ കാണണ്ട: ശ്രീലക്ഷ്മി അറയ്ക്കല്‍

കൊച്ചി:തന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുക്കാരന്‍ ആയിരുന്നുവെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീലക്ഷ്മി ബിഗ് ബോസ് മത്സരാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരേയും ശ്രീലക്ഷ്മി ബിഗ് ബോസിന്റെ ഭാഗമായിട്ടില്ല. ഇപ്പോഴിതാ...

വേര്‍പിരിഞ്ഞതിനുശേഷം പരസ്പരം മുഖം കൊടുക്കാത്തവർക്ക് മാതൃകയായി വീണയും ഭർ‌ത്താവും

കൊച്ചി:മലയാളി പ്രേക്ഷകർക്കിടയിൽ എന്നും സജീവമാണ് നടി വീണാ നായർ. നടി, നർത്തകി, ബിഗ് ബോസ് മത്സരാർത്ഥി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം എന്നും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. മിനി...

Latest news