29.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

നടൻ സുദേവ് നായരും അമർദീപ് കൗറും വിവാഹിതരായി

തൃശ്ശൂർ: നടൻ സുദേവ് നായർ വിവാഹിതനായി. മോഡൽ അമർദീപ് കൗർ ആണ് വധു. ​ഗുരുവായൂരിൽ വെച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമർദീപും. മികച്ച നടനുള്ള സംസ്ഥാന...

‘അച്ഛന്‍ മരിച്ച് അംബുലന്‍സില്‍ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു, അമ്മ എന്ത് ചെയ്യും?അതിനുള്ള ഉത്തരമാണ് ഞങ്ങള്‍’

തിരുവനന്തപുരം: മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആഘോഷിച്ചിരുന്നു. അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു....

ഗ്ലാമർ ലുക്കിൽ അഹാന,​ സാരി ചിത്രങ്ങൾ വൈറൽ,​ കമന്റുകൾക്ക് മറുപടിയുമായി താരം

കൊച്ചി:ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്ക്...

‘ലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു, ചതി തിരിച്ചറിയണമായിരുന്നു’; വിമർശനവുമായി വീണ്ടും ജലീൽ

മലപ്പുറം: ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് മലയാളി സമൂഹത്തിന് അപമാനമായിയെന്ന് കെടി ജലീല്‍. ഫാഷിസ്റ്റ്...

9 ദിവസം നീണ്ട തെരച്ചിൽ, തമിഴ് സംവിധായകന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി

ഷിംല: ഹിമാചല്‍പ്രദേശിലെ യാത്രയ്ക്കിടെ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസാമി. എന്നാല്‍ നെഞ്ചുരുകി കാത്തിരുന്നതിന്റെ 9 നാള്‍...

സംവിധായകന്റെ വീട്ടിലെ മോഷണം: ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ, ഒപ്പം മാപ്പപേക്ഷയും

ഉസലംപട്ടി: ദേശീയപുരസ്കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണമായിരുന്നു തമിഴ്സിനിമാലോകത്തെ കഴിഞ്ഞദിവസത്തെ പ്രധാന ചർച്ചകളിലൊന്ന്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്....

കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം;’ഭ്രമയുഗ’ത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചലച്ചിത്രം ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന്...

നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രബർത്തി നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ

കൊല്‍ക്കത്ത: ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ് താരം.അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ...

കുഴപ്പം മനസിലാകാതെ ഡോക്ടര്‍മാര്‍,മുഖത്ത് മാത്രം കറുപ്പ്; മുഖത്തിന് എന്ത് പറ്റി? അശ്വതി പറയുന്നു

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്....

പ്രവചനങ്ങളെല്ലാം അതിവിദഗ്ധമായി പറ്റിച്ച് അവള്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചു! അനാര്‍ക്കലിയുടെ ജനനത്തെ പറ്റി ലാലി

കൊച്ചി:മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി ഇപ്പോള്‍ നായിക വരെ എത്തി നില്‍ക്കുന്ന അനാര്‍ക്കലി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതേ സമയം നടിയുടെ...

Latest news