25.5 C
Kottayam
Friday, September 27, 2024

CATEGORY

Entertainment

നിങ്ങള്‍ വെറുപ്പ് പരത്തുന്ന സ്ത്രീയെന്ന് വാമിഖ ഗബ്ബി; ബ്ലോക്ക് ചെയ്ത് കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമര്‍ശം. മുന്‍പ് ആരാധികയായിരുന്നു എന്നും ഇപ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുന്നു എന്നും വാമിഖ തന്റെ...

പിരമിഡിന് മുന്നില്‍ ഫോട്ടോഷൂട്ട്,തൊട്ടുപിന്നാലെ മോഡല്‍ സല്‍മയും ഫോട്ടേഗ്രാഫറും അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ താരമായ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി. ഈജിപ്ഷ്യന്‍ വേഷവിതാനങ്ങളില്‍ പിരമിഡിന് സമീപം നിന്ന് ചിത്രങ്ങളെടുത്തതിനാണ് സമൂഹമാധ്യമങ്ങളിലെ താരം അറസ്റ്റിലായത്.കെയ്‌റോയ്ക്ക് സമീപമുള്ള ഡോസര്‍ പിരമിഡിന് സമീപത്താണ് അറ്സ്റ്റിന് കാരണമായി ഫോട്ടോഷൂട്ട് നടന്നത്....

തന്റെ രോമമുള്ള കൈയ്യും ബ്ലാക്ക് സര്‍ക്കിള്‍സും യഥാര്‍ത്ഥ നിറവുമെവിടെ? ഫോട്ടോ എഡിറ്റ് ചെയ്ത് കൊടുത്തതിനെതിരെ കനി കുസൃതി

ഇത്തവണത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടി കനി കുസൃതി തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്തുകൊണ്ടു ഗൃഹലക്ഷ്മി മാസികകൊടുത്ത കവർ ഫോട്ടോയ്ക്കെതിരെ രംഗത്ത്. തന്റെ...

അവളുടെ രാവുകളെ’ ഓർമിപ്പിച്ച് സംയുക്ത മേനോൻ; എരിഡയുടെ മൂന്നാമത്തെ പോസ്റ്റർ വൈറലാകുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ്സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്ത മേനോനാണ്. സംയുക്ത മേനോന്റെ ഗ്ലാമർ...

ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ മോഡേണ്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. സുരാജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. സദാചാര വാദികള്‍ക്ക് എന്നും കണക്കിന് മറുപടി...

താന്‍ ട്രാന്‍സ്ജന്‍ഡറാണ്! വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്

താന്‍ ട്രാന്‍സ്ജന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്. മുന്‍പ് എല്ലന്‍ പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ജൂണോ,...

ഗര്‍ഭകാലത്തും യോഗ മുടക്കാതെ അനുഷ്‌ക; സഹായത്തിന് കോഹ്‌ലിയും

ക്രിക്കറ്റ്-സിനിമാ പ്രേമികളുള്‍ക്ക് പ്രിയപ്പെട്ട ദമ്പതിമാരാണ് കോഹ്ലിയും അനുഷ്‌കയും. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ആഘോഷങ്ങളിലുമെല്ലാം ഇരുവര്‍ക്കുമൊപ്പം ആരാധകരുമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലുമാണ്. ഗര്‍ഭകാലത്ത് കോഹ്ലിയുടെ സഹായത്തോടെ യോഗ അഭ്യസിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ്...

ആമിര്‍ ഖാന്റെ മകള്‍ പിതാവിന്റെ ഫിറ്റ്‌നസ് ട്രെയിനറുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ പിതാവിന്റെ ഫിറ്റ്‌നസ് കോച്ച് നൂപുര്‍ ശിഖാറെയുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ലോക്ഡൗണിനിടെയാണ് ഇരുവരും പ്രണയബദ്ധരായതെന്നും മാതാവ് റീന ദത്തക്ക് നൂപുറിനെ ഇറ...

കണ്ണടയെടുക്കാം, പക്ഷെ മാസ്‌ക് ഊരില്ല; എന്‍.ഡി.എ – ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിച്ച് സുരേഷ് ഗോപി

ആലപ്പുഴ: നാടെങ്ങുമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. ആലപ്പുഴ ജില്ലയിലെ എന്‍ഡിഎ - ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിക്കാന്‍ എത്തിയ സുരേഷ് ഗോപി എംപിയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജില്ലയിലെ...

എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്, ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ? ഹരീഷ് പേരടി

തൃശൂര്‍: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. ഇപ്പോഴിതാ കര്‍ഷകരെ പിന്തുണച്ച് രംഗത്ത്...

Latest news