25.5 C
Kottayam
Friday, September 27, 2024

CATEGORY

Entertainment

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’; ഹരീഷ് പേരടി

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് താത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുകയാണ്. ഈ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍...

കിടിലൻ ചിത്രങ്ങളുമായി അനശ്വര രാജൻ; തല പൊക്കി സൈബർ ആങ്ങളമ്മാർ

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട താരമാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ മോഡേണ്‍ ലുക്കും ഇറക്കം കുറഞ്ഞ...

രജനീകാന്തിനെ പോലെ പേടിയുള്ള ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് നടന്‍ ദേവന്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടയില്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടന്‍ ദേവന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജനീകാന്തിന് രാഷ്ട്രീയം പറ്റില്ലെന്നാണ് ദേവന്‍ പറഞ്ഞിട്ടുള്ളത്. രജനീകാന്ത്...

ദുല്‍ഖറിന്റെ നായികയാകാന്‍ പ്രതിഫലം കുറച്ച് പൂജ ഹെഗ്‌ഡേ!

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് പൂജ ഹെഗ്‌ഡെ. സൂപ്പര്‍താരങ്ങളുടെ നായികയായി എത്തുന്ന താരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. ഒരു സിനിമയ്ക്ക് 2.5 കോടി രൂപയാണ് പൂജ...

ചാനലുകളിൽ അശ്ലീല പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ഹൈക്കോടതി

ചെന്നൈ : ചാനലുകളിൽ അശ്ലീല പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസുമാരായ എൻ കിരുബ്കരൻ, ബി.പുഗഴേന്തി എന്നിവരടങ്ങുന്ന ബഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.അശ്ലീലത...

അനിയത്തിയുടെ ഹല്‍ദി ചടങ്ങില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി ആഘോഷമാക്കി അനുശ്രീ; ചിത്രങ്ങള്‍ വൈറല്‍

ഇപ്പോള്‍ വിവാഹത്തേക്കാള്‍ ആഘോഷിക്കുന്നത് തലേദിവസം ഉള്ള ഹല്‍ദി ചടങ്ങാണ്. ആദ്യമായി ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. തന്റെ അനിയത്തിയുടെ ഹല്‍ദി ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ചാണ്...

പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടി; സാജു നവോദയ

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നിലപാടുകൾ വ്യക്താക്കി താരങ്ങൾ എത്താറുണ്ട്. സ്ഥാനാർഥികൾക്കായി വോട്ട് ചോദിക്കാൻ നേരിട്ടെത്തുകയാണ് താരങ്ങൾ. നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും, അത്...

സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, രാത്രി 12 മണി ആയാലും സുരക്ഷിതമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന നഗരമായി തൃശൂരിനെ മാറ്റണം; ഗായത്രി സുരേഷ്

ഒട്ടേറെ വനിത സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതു വലിയ പ്രതീക്ഷ നല്കുന്നുവെന്ന് നടി ഗായത്രി സുരേഷ്. സ്ത്രീകളുടെ കരുത്തും എംപതിയും കരുതലുമെല്ലാം നാടിനു ഗുണം ചെയ്യും. സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു...

സണ്ണി ലിയോണിനെ പിന്നിലാക്കി റിയ ചക്രബര്‍ത്തി; 2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാര്‍ ഇവരാണ്

2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റ് വിട്ട് യാഹൂ. റിയ ചക്രബര്‍ത്തിയാണ് യാഹുവിന്റെ ലിസ്റ്റ് പ്രകാരം ഒന്നാമത് എത്തിയിരിക്കുന്നത്. ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ...

സ്ത്രീകള്‍ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നത്; രചന നാരായണന്‍കുട്ടി

'ഫെമിനിസ്റ്റ്' എന്ന് വാക്കിന്റെ അര്‍ത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവര്‍ 'ഫെമിനിച്ചി'കളായി മുദ്രകുത്തപ്പെടുന്നതെന്നും...

Latest news