24.6 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

ചുവന്ന സാരിയില്‍ പ്രണയാര്‍ദ്രയായി അനുമോള്‍; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് അനുമോള്‍. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാര്‍ അന്യഭാഷകളിലേക്ക് വേഗത്തില്‍ ചേക്കേറുകയാണ് പതിവ്. അത്തരത്തില്‍ കളം മാറ്റി ചവിട്ടി സൂപ്പര്‍ താരങ്ങളായി...

നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്, നീ വാങ്ങിയ ബിയറാണ് അത്, പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം?; മാധുരിയ്ക്ക് പിന്തുണയുമായി കസ്തൂരി

സോഷ്യല്‍ മീഡിയകളില്‍ സെലിബ്രിറ്റികള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിവാദമാകാറുണ്ട്. നടിമാരുടെ വസ്ത്രധാരണമാണ് പലപ്പോഴും കാരമാകാറുള്ളത്. കമന്റുകളിലൂടെ മറ്റും ആളുകള്‍ പ്രതികരിക്കാറുമുണ്ട്. ചില താരങ്ങള്‍ കമന്റുകള്‍ക്ക് ചുട്ട മറുപടിയും നല്‍കാറുണ്ട്. അടുത്തിടെ ജോസഫ് എന്ന...

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. ക്രിസ്മസിന്...

നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടന്‍ ചികിത്സ തേടിയിരിക്കുന്നത്. പിതാവിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി....

പ്രമുഖ ടെലിവിഷന്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍...

വിശ്വസിക്കാന്‍ പറ്റുന്നില്ല, ഷോക്കിംഗ്!!! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അര്‍ച്ചന കവിയുടെ വിവാഹമോചനം

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീപ സാന്നിധ്യമാണ്. പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക്...

‘രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ’ സൂപ്പര്‍ ഓഫറുമായി ആമസോണ്‍ പ്രൈം

മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡീയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫഌക്‌സ് രണ്ട് ദിവസത്തേയ്ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക്...

ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, വൈറലായി പാര്‍വതിയുടെ ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ്

മിനിസിക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. കഴിഞ്ഞ ദിവസമാണ് താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിറവയറോടു കൂടി ഡാന്‍സ് ചെയ്യുന്ന വീഡിയോ പാര്‍വതി പങ്കുവെച്ചിരുന്നു. ഇതിന് ഏറെ...

നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്

ചെന്നൈ: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്‌ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ...

രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് സെയ്ഫ് അലി ഖാൻ

സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൽ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നതിന് പിന്നാലെ രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ്...

Latest news