24.3 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

‘6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ’; ചിത്രീകരണത്തിന് തയ്യാറായി അലി അക്ബര്‍, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

കൊച്ചി:മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയതായി സംവിധായകന്‍ അലി അക്ബര്‍. ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍...

വിഖ്യാത കൊറിയന്‍ സംവിധായന്‍ കിം കി ഡുക്ക് അന്തരിച്ചു

റിഗ: വിഖ്യാത കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം.

ഇതിന് മുമ്പ് യോഗ്യരായ ആരെയും കണ്ടില്ലേ; നടി വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം

കഴിഞ്ഞ ദിവസം കന്നി വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍ രംഗത്ത് വന്നിരിന്നു. മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 'എന്റെ കന്നി വോട്ട്.... ആദ്യമായി ഇന്നാണ്...

ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നു, സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെ; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടത്. ഈ ചടങ്ങ് ഹിന്ദു മതാചാര പ്രകാരം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അടക്കം രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍...

ഞാന്‍ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ട് പിടിക്കില്ല എന്നുള്ളതാണോ അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി; ഭാവന

സൈബര്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സൈബര്‍ ഇടം ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടത്തിയ കാമ്പയിനില്‍ പങ്കാളിയായി നടി ഭാവന. സൈബര്‍ അബ്യൂസുകള്‍ നടത്തുന്നവരുടെ ചിന്താഗതി...

ചിത്രയുടെ മരണം; പ്രതിശ്രുത വരനും സഹായിയും സംശയ നിഴലില്‍

ചെന്നൈ: നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ഹോംനാഥും സഹായിയും ഇപ്പോള്‍ സംശയ നിഴലിലാണ്. കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചതിനെത്തുടര്‍ന്ന് ആര്‍ഡിഒ പരിശോധനയ്ക്കു ശേഷമാണു മൃതദേഹം...

നടി യമുന വീണ്ടും വിവാഹിതയായി; വരന്‍ അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ്

പ്രശസ്ത സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സംവിധായകനായ എസ്പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്....

അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി! വിദ്യാര്‍ത്ഥി നല്‍കിയ വിവരം കണ്ട് കണ്ണ് തള്ളി സര്‍വ്വകലാശാല അധികൃതര്‍

അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി. ബിഹാറിലെ ഭിം റാവു അംബേദ്കര്‍ സര്‍വകലാശാലയിലെ അധികൃതര്‍ വിദ്യാര്‍ത്ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ആദ്യം കണ്ണ് തള്ളി. ബിഎ രണ്ടാം വര്‍ഷ...

മഞ്ജു വാര്യറും ബര്‍ഗറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കണ്ടെത്തലുമായി നവ്യാ നായര്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മഞ്ജു വാര്യരും നവ്യ നായരും. മഞ്ജു അഭിനയജീവിതത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാക്കിയതും നവ്യ ഉള്‍പ്പെടെയുള്ള താരങ്ങളുടെ വരവായിരുന്നു പിന്നീട് മലയാള സിനിമ കണ്ടത്. ഇരുവരും നല്ല സൗഹാര്‍ദത്തിലുമാണ്....

കൈമാറ്റി പൊക്കിള്‍ കൂടി കാണിക്ക്! രമ്യ പണിക്കരുടെ സ്വിമ്മിങ് സ്യൂട്ട് ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ പണിക്കര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തില്‍ ജോളി മിസ് ആയി ശ്രദ്ധനേടിയ രമ്യ അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു....

Latest news