23.8 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? സദാചാര ആങ്ങളമാര്‍ക്ക് ചുട്ടമറുപടിയുമായി അനുശ്രീ

സദാചാര ആങ്ങളമാര്‍ക്ക് ചുട്ടമറുപടിയുമായി നടി അനുശ്രീ. സ്വിമ്മിങ് പൂളില്‍ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് മറുപടി എന്നോണം സ്വിമ്മിങ്പൂളില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ്...

കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 സിനിമകളില്‍...

നടി മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനി സൂപ്പര്‍ താരം മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു. നാല്...

ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്രയും വലിയ ദൂര്‍ത്ത് നടത്തുന്നതിന്റെ അര്‍ഥമെന്താണ്; പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത്രയും വലിയൊരു ധൂര്‍ത്ത് നടത്തുന്നതിന്റെ അര്‍ഥമെന്താണെന്ന് കമല്‍ഹാസന്‍ ചോദിച്ചു. ഇന്ത്യയിലെ...

അഭിനയത്തില്‍ നിന്ന് അവധിയെടുത്ത് നഴ്‌സ് കുപ്പായമണിഞ്ഞു; ഒടുവില്‍ നടി ശിഖയ്ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തന്റെ പഴയ ജോലിയായ ആദുര സേവനത്തിന് ഇറങ്ങിയ താരമാണ് ശിഖ മല്‍ഹോത്ര. 2014ല്‍ ഡല്‍ഹി മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ...

നടി ആര്യ മരിച്ച നിലയിൽ

നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആര്യ ബാനർജി മരിച്ച നിലയിൽ. വെള്ളിയാഴ്ചയാണ് സംഭവം. 33 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഡോർബെല്ലുകൾക്കും ഫോൺ കോളുകൾക്കും മറുപടി നൽകാത്തതിനാൽ പോലീസിനെ...

ബാളിവുഡ് താരം ആര്യ ബാനര്‍ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബോളിവുഡ് താരം ആര്യ ബാനര്‍ജിയെ(33) മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് വെള്ളിയാഴ്ച താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിംഗ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും...

വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ; കാരണക്കാര്‍ രണ്ടു പേര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചെന്നെ: സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ട്. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും പോലീസ് പറയുന്നു. വിവാഹ നിശ്ചയത്തിന് ശേഷം...

എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്, കുട്ടികള്‍ വേണ്ടെന്നു വച്ചാല്‍ നിങ്ങള്‍ ഭീകരി ആകുന്നില്ല; ജ്യോത്സ്‌ന

സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളോട് ശക്തമായി പ്രതികരിച്ച് ഗായിക ജ്യോത്സ്‌ന. എല്ലാം തികഞ്ഞ സ്ത്രീയും പുരുഷനും ഈ ലോകത്തില്‍ സങ്കല്‍പം മാത്രമാണെന്നും യാഥാര്‍ഥ്യം അതൊന്നുമല്ലെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജ്യോത്സ്‌ന വ്യക്തമാക്കുന്നു. എല്ലാം തികഞ്ഞവരായിരിക്കാന്‍...

പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം; ജോയ് മാത്യു

കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചര്‍ച്ചയാകുന്നതിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം, അതിനേക്കാള്‍ വമ്പന്‍മാര്‍ പുറത്ത് വിലസുകയാണെന്നും...

Latest news