33.2 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

എട്ടാം ക്ലാസിൽ പൂവിട്ട പ്രണയം; ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖി

എട്ടാം ക്ലാസിൽ പൂവിട്ട പ്രണയത്തിനു സാക്ഷാത്കാരം. ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന വിവാഹിതയായി. സുനീഷാണ് വരൻ. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം. ഗൾഫിൽ...

അര്‍ദ്ധനഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു,കരഞ്ഞു കൊണ്ടാണ് അവള്‍വീട്ടിലേക്ക് വന്നത്

ബോളിവുഡ് നടി ജിയ ഖാന്റെ സഹോദരി കരീഷ്മ ഖാൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകത്തെ ചർച്ച. സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ സാജിദ്‌ ഖാനെതിരേ ഗുരുതര ആരോപണമാണ് അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി...

നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ ‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേർ‍പ്പെടുത്തി

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ആമസോണ്‍ പ്രൈം സീരീസായ താണ്ഡവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. ‘ഭഗവാന്‍ കൃഷ്ണന്‍...

അവതാരകയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു

തിരുവനന്തപുരം:അവതാരകയായും സീരിയല്‍ നടിയായും മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തസുഹൃത്തും പ്രണയിതാവുമായി കോഴിക്കോട് സ്വദേശിയായ രോഹിത്ത് വി നായരാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക്...

‘മോഹന്‍ലാലിന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ’; ആ ചോദ്യം കേട്ട അനുഭവം പങ്കുവെച്ച് രമേശ് പിഷാരടി

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഏറ്റവുമധികം സ്റ്റേജ് ഷോകള്‍ ചെയ്യുന്ന ഒരാളാണ് ലാലേട്ടനെന്നും സധൈര്യം അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നും നടനും സംവിധായകനുമായ രമേഷ് പിഷാരടി. 'ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ' എന്ന ചോദ്യത്തിന്റെ...

പൂര്‍ണ നഗ്നയായി ക്യാമറയ്ക്ക് മുന്നിലെത്തി ജെന്നിഫര്‍ ലോപ്പസ്; ഞെട്ടിത്തരിച്ച് ആരാധകര്‍

ആരാധകരെ വ്യത്യസ്തതകള്‍ കൊണ്ട് ഞെട്ടിപ്പിയ്ക്കുന്ന ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. പുതിയ സംഗീത ആല്‍ബത്തിലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ 'ഇന്‍ ദ് മോണിങ്' എന്ന ഗാനത്തില്‍ പൂര്‍ണ നഗ്നയായാണ്...

പ്രണവും കല്യാണിയും വിനീത് ശ്രീനിവാസനും ‘മാസ്റ്റര്‍’ കാണാന്‍ തീയേറ്ററില്‍; ചിത്രം വൈറല്‍

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം ഷൂട്ടിങ് പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടിന്റെ രണ്ടാം തലമുറ ഒന്നിക്കുന്ന ചിത്രത്തിന് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്....

സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിന് മാനസികമായി പീഡിപ്പിച്ചു; ചിത്രയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് രംഗത്ത്. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നും, കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നതായും സുഹൃത്ത്...

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കണ്ട് പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതല്‍ നടക്കുകയാണെങ്കില്‍ അത് നല്ല കാര്യം; സംവിധായകന്‍ ജിയോ ബേബി

കോഴിക്കോട്: താന്‍ സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ കണ്ട് പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതല്‍ നടക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണെന്ന് സംവിധായകന്‍ ജിയോ ബേബി. വിവാഹം എന്ന് പറയുന്നത് ഒട്ടും...

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; കമല്‍ഹാസന്റെ ശസ്ത്രക്രിയ വിജയകമായി പൂര്‍ത്തിയായെന്ന് മകള്‍ ശ്രുതി ഹാസന്‍

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ശസ്ത്രക്രിയ വിജയകരം. ഇന്ന് രാവിലെ കാലിലായിരുന്നു ശസ്ത്രക്രിയ. മകള്‍ ശ്രുതി ഹാസനാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്. 'അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ...

Latest news