29.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘ഇങ്ങനൊരു കൂതറ സിനിമ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല, ജിയോ ബേബി എന്ന മഹാന്‍ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലേത് തന്നെയായിരിക്കും’; കുറിപ്പ് വൈറല്‍

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഒടിടി റിലീസായി എത്തിയ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി...

ടാറ്റു അടിച്ച സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചന്‍; ‘കുരു’ പൊട്ടി സദാചാര ആങ്ങളമാര്‍

റിയാലിറ്റിഷോയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചന്‍. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ ടൂവില്‍ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില...

സിനിമ കണ്ടാല്‍ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും…. വിളിച്ച് വെറുപ്പിക്കും; ഒടുവിൽ ലാലേട്ടൻ നമ്പർ മാറ്റി; ഒടുവിൽ സംഭവിച്ചത്, വെള്ളത്തിലെ യഥാർത്ഥ താരം പറയുന്നു

കൊച്ചി:കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ജയസൂര്യയുടെ വെള്ളം തിയേറ്ററിൽ എത്തിയത്. കോവിഡിൻെറയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മാസത്തോളം അടഞ്ഞ് കിടന്ന തിയേറ്ററുകൾ വെള്ളം റിലീസ് ചെയ്ത് കൊണ്ടാണ് തുറന്നത്. സിനിമയെ കുറിച്ചുള്ള...

കമല്‍ഹാസന്‍ മോശം സ്വഭാവത്തിന് ഉടമ, അറപ്പുളവാക്കുന്ന വ്യക്തി; ഗായിക സുചിത്ര

നടന്‍ കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമല്‍ഹാസന്‍ അറപ്പുളവാക്കുന്ന വ്യക്തിയാണെന്ന് സുചിത്ര പറഞ്ഞു. കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. കമല്‍ഹാസനെ പരിഹസിച്ചു കൊണ്ടുള്ള കവിതയാണ്...

സംസാരിക്കുന്നതിനിടെ ലൈംഗിക അവയവത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു; സാജിദ് ഖാനെതിരേ നടിയുടെ വെളിപ്പെടുത്തല്‍

സാജിദ് ഖാനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍....

‘ഇക്വിലിബ്രിയം, അതാണ് എല്ലാം’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുടിയന്‍

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് ശിവാനി മേനോനും മുടിയനെന്ന് വിളിക്കുന്ന റിഷിയും. രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനിയും മുടിയനും സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ...

സണ്ണി ലിയോണ്‍ തിരുവനന്തപുരത്തെത്തി, ഇനി ഒരുമാസം കേരളത്തില്‍; വീഡിയോ കാണാം

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുമായാണ് താരം കേരളത്തിലെത്തിയത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട സ്ഥലത്തേയ്ക്ക്, ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് എന്ന്...

ശൃംഗാരം അറിയുന്ന ഭര്‍ത്താവ്! ഫോര്‍ പ്ലെയുടെ കാര്യത്തിലെ ആ ചോദ്യം? പച്ചയായ കച്ചവടം, കുറിപ്പ് വൈറലാകുന്നു

കൊച്ചി:ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ’പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് എങ്കിലും പിറ്റേന്നുമുതല്‍ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ സിനിമ...

സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ സ്വാതിക്ക് വീണ്ടും വിവാഹമോ? അമ്പരപ്പോടെ ആരാധകർ

കൊച്ചി: ഭ്രമണം സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതല്‍ അറിയപ്പെടുന്നത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങില്‍ ഒന്നാമതും നിന്ന...

താര കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേയ്ക്ക്

ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങി താരപുത്രി. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശിയാണ് സഹോദരി ജാന്‍വിക്ക് പിന്നാലെ അഭിനയത്തിലേക്ക് എത്തുന്നത്. ബോണി കപൂര്‍ തന്നെയാണ് ഖുശിയുടെ അരങ്ങേറ്റത്തെക്കുറിച്ചു അഭിമുഖത്തില്‍...

Latest news