25.7 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

പ്രശസ്ത ഗായകൻ സോമദാസ് അന്തരിച്ചു

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഐഡിയ സ്റ്റാർ സിംഗറിലൂടെയും നിരവധി സ്റ്റേജ് ഷോകൾ വഴിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനായി...

‘ആ രഹസ്യം അമ്മയോടു പോലും പറഞ്ഞിട്ടില്ല, അവള്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു’; നവ്യാ നായര്‍

മലയാളി പ്രേക്ഷരുടെ പ്രിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ...

ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വേര്‍പിരിയുന്നു

നടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം നടന്നത്. ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണ് ഇരുവരും പിരിയാന്‍...

നിങ്ങള്‍ ചെയ്തതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കും, ഞാന്‍ തകര്‍ന്നിരിക്കുകയാണ്, ഉപദ്രവിക്കരുത്; സന ഖാന്‍

ഗ്ലാമര്‍ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത് കുടുംബജീവിതവുമായി മുന്നോട്ടുപോകുകയാണ് സന ഖാന്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. അതേസമയം, തനിക്കെതിരെയുള്ള ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സനഖാന്‍....

പ്രേമം നല്ലൊരു വികാരം തന്നെ, ബ്രേക്കപ്പിന്റെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ട്; അനുശ്രീ

പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നും നടി അനുശ്രീ. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും...

തുല്യത പറയുന്ന സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷക്കും ഒരേ വേതനമാണോ കൊടുത്തത്?; ജിയോ ബേബിയുടെ മറുപടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമ മുന്നോട്ടുവെക്കുന്ന സ്ത്രീപക്ഷവാദത്തെ കുറിച്ചും തുല്യതയെ കുറിച്ചും ചര്‍ച്ചകള്‍...

ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ മാസ് എന്‍ട്രി! വീഡിയോ വൈറല്‍

ചെന്നൈ: ആരാധകന്റെ വിവാഹത്തിന് നടന്‍ സൂര്യയുടെ മാസ് എന്‍ട്രി. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹച്ചടങ്ങില്‍ തുടക്കം മുതല്‍ താരം പങ്കെടുത്തു. വര്‍ഷങ്ങളായി...

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി നടന്‍ മാധവന്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ്. പ്രിയക്ക് അഭിനന്ദനവുമായി നടന്‍ മാധവന്‍. ഐ.എം ശുഭം എന്ന അക്കൗണ്ടില്‍ പ്രിയയെ അഭിനന്ദിച്ചുകൊണ്ട് വന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് മാധവന്‍ തന്റെ കടുത്ത ആരാധിക...

മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയില്‍ എംഗോപിനാഥന്‍ നായരുടേയും സി.മായയുടേയും മകന്‍ അരവിന്ദാണ് വരന്‍. വിവാഹചടങ്ങുകള്‍ ശാന്തിഗിരി ആശ്രമത്തില്‍വച്ചായിരുന്നു നടന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഹല്‍ദി,...

യുവനടി അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ അധികൃതര്‍

സൗത്ത് കൊറിയന്‍ നടിയായ സോങ് യൂ ജുങ് (26) അന്തരിച്ചു. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്‌കാര ചടങ്ങുകള്‍...

Latest news