25.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘അവര്‍ കര്‍ഷകരല്ല, തീവ്രവാദികള്‍’; റിഹാന്നയ്ക്ക് മറുപടിയുമായി കങ്കണ

മുംബൈ: കര്‍ഷക പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാന്നയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവര്‍ ഇന്ത്യയെ...

പ്രഭാസ്-സെയിഫ് അലി ഖാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീപിടുത്തം

മുംബൈ:പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം. മുംബൈ ഗോരെഗാവില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടം നടന്ന സമയത്ത് താരങ്ങളാരും തന്നെ സെറ്റില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അപകടമൊന്നും...

അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ തീയറ്റര്‍ കാണില്ലെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: സംവിധായകന്‍ അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തീയറ്റര്‍ കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ '1921 പുഴ മുതല്‍ പുഴ...

‘ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍’; ഗൗണില്‍ കയറിക്കൂടാനുള്ള പങ്കപ്പാട് തുറന്നുകാട്ടി ജാന്‍വി കപൂര്‍

ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍ പങ്കുവച്ച പുതിയ ചിത്രം. ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു രസകരമായ 'ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍' ചിത്രമാണ് വൈറലായിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ റെഡ് ഗൗണില്‍...

ഗേള്‍സ് എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ…; ഉപദേശവുമായി അമേയ

നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍...

ബിജെപി സീറ്റു തന്നാൽ മത്സരിയ്ക്കാൻ തയ്യാർ :നയം വ്യക്തമാക്കിസീരിയല്‍ നടൻ വിവേക് ഗോപൻ

തൃശ്ശൂർ: ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സീരിയല്‍ നടൻ വിവേക് ഗോപൻ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും...

പുതിയ ലുക്കില്‍ സംയുക്ത വര്‍മ; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരം...

പൂവാറില്‍ നീന്തിത്തുടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍

കേരളത്തില്‍ അവധി ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയകളിലൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ പൂവാര്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ്...

അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയുണ്ട്; മലയാളത്തില്‍ നിന്ന് നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മാളവിക മോഹന്‍

പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹന്‍. ഇളയദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലും മാളവികയായിരുന്നു നായികയായത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന്...

രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതില്‍ ഏറ്റവും പ്രധാനം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ...

Latest news