25.3 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

കൊവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ വെട്ടിപ്പും കൊള്ളയും, ‘എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല’; നടന്‍ എബ്രഹാം കോശി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയുടെ പേരില്‍ ചില സ്വകാര്യ ആശുപത്രികള്‍ ഭൂലോക വെട്ടിപ്പും കൊള്ളയും നടത്തുകയാണെന്ന് നടനും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തനിക്കുണ്ടായ ഒരു അനുഭവമാണ് എബ്രഹാം കോശി പങ്കുവെച്ചെക്കുന്നത്....

ആദ്യ പ്രണയലേഖനത്തെ കുറിച്ച് മനസ് തുറന്ന് ഉര്‍വശി

മലയാളികളുടെ പ്രിയ നടിയാണ് ഉര്‍വശി. ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഉര്‍വശിക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ...

‘പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരം’; വിമര്‍ശനവുമായി ജി വി പ്രകാശ്

കാര്‍ഷിക നിയമത്തിനെതിരെയും കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിനെതിരെയും രാജ്യത്ത് വിമര്‍ശനം ശക്തമാകുകയാണ്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സംഗീതജ്ഞനുമായ ജിവി പ്രകാശ് കുമാര്‍. പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന്...

സലിംകുമാറിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ബാബു ആന്റണിയും; നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനം കര്‍ഷകരും കൃഷിയും

ന്യൂഡല്‍ഹി: കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയാതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരണം അറിയിച്ച് നടന്‍ ബാബു ആന്റണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനം കര്‍ഷകരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ...

പതിനഞ്ച് ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി ഇന്ദ്രജിത്ത്

കൊച്ചി:അനിയൻ പൃഥ്വിരാജ് ഡ്രൈവിങ് പ്രേമിയാണെങ്കിൽ ചേട്ടൻ ഇന്ദ്രജിത്ത് ഒരു ബൈക്ക് റൈഡർ ആണ്. വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും ആദ്യമെത്തുന്ന ഒരിടം തീർച്ചയായും സിനിമ താരങ്ങളുടെ ഗാരേജുകളിലേക്കാവും. പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍...

‘ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇളക്കിമറിച്ചെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍ കുഴപ്പം നിങ്ങളുടേതാണ്’; തപ്‌സി പന്നു

രാജ്യത്തെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്. പോപ്പ് ഗായിക റഹാനയുടെ ട്വീറ്റ് വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തി. എന്നാല്‍ അതിനു പിന്നാലെ...

റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; കാരണം വെളിപ്പെടുത്തി നടി

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് കമ്പനി താല്‍ക്കാലികമായി പൂട്ടുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും, മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, മാമാങ്കം ഡാന്‍സ് കമ്പനിയുടെ...

79,000 രൂപയുടെ പാവടയും ബ്ലൗസും ധരിച്ച് മലൈക അറോറ! ചിത്രങ്ങള്‍ വൈറല്‍

മലൈക അറോറയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനറായ അര്‍പിത മേത്ത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് അതീവ ഗ്‌ളാമര്‍ ലുക്കിലാണ് മലൈകയുടെ പുതിയ ഫോട്ടോഷൂട്ട്. ഗോള്‍ഡ് ലീനിയര്‍...

അനിയത്തിക്കൊപ്പം ചുവട്‌വെച്ച് അനുസിതാര; വീഡിയോ വൈറല്‍

അനിയത്തിക്കൊപ്പം ചുവടുവെക്കുന്ന നടി അനു സിത്താരയുടെ വിഡിയോ വൈറലാകുന്നു. ക്വീന്‍ എന്ന മലയാള ചിത്രത്തിലെ 'പൊടിപാറണ തേരാണേ' എന്ന ഗാനത്തിനൊപ്പമാണ് അനു തന്റെ സഹോദരി അനുസോനാരക്കൊപ്പം ചുവടുവെക്കുന്നത്. മിഡ് നൈറ്റ് ഫണ്‍ എന്ന അടിക്കുറിപ്പോടെയാണ്...

സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് തൊടുപുഴയിലെ ഐശ്വര്യ റായ്

ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ഒരാളായിരുന്നു അമൃത സാജു. ആരാധകര്‍ അമ്മൂസ് എന്നാണ് അമൃതയെ വിളിക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് മനസിലായി എന്നു വരില്ല. തൊടുപുഴയിലെ ഐശ്വര്യ...

Latest news