24.7 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

അമ്മയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ നടിമാര്‍ക്ക് ഇരിപ്പിടം ഇല്ല; ‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’; സൈജു ശ്രീധരന്‍

കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന...

‘നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പരിമിതി’; ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍ ആര്യ

നടിയുമായ അവതാരകയും ആര്യയുടെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്നു. ബോള്‍ഡ് ലുക്കിലെത്തിയ ആര്യയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഹുഡഡ് ഡെനിം ഷര്‍ട്ട് ധരിച്ചാണ് ആര്യ എത്തിയിരിക്കുന്നത്. ''നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പരിമിതി'' എന്നാണ് ഒരു...

കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ സ്റ്റാര്‍ട്ട് ചെയ്തു; കാന്‍സറിനെ തോല്‍പ്പിച്ച അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍

കാന്‍സറിനെ തോല്‍പ്പിച്ച അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍. സുധീറിന്റെ കുടലിന് ആയിരുന്നു അര്‍ബുദം ബാധിച്ചിരുന്നത്. ആദ്യ സര്‍ജറി നടന്നത് ജനുവരി 11ന് ആയിരുന്നു. കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി ആരംഭിച്ചുവെന്നും...

നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ നടനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. നടന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് ചില അടുത്ത വൃത്തങ്ങള്‍...

ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാരും ആഗ്രഹിക്കുന്നത്. പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട് .ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വെഡിങ് ഫോട്ടോ ഷൂട്ടാണ്...

റിഹാനയുടെ പിന്നാലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹോളിവുഡ് നടി സൂസന്‍ സറാന്‍ഡണ്‍

പ്രശസ്‍ത പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെ, ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരംഭിച്ച ചൂടുപിടിച്ച സംവാദം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പല പ്രശസ്തരും വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തുന്നുമുണ്ട്. മികച്ച നടിക്കുള്ള...

മാസ്ക് മാറ്റാൻ സിദ്ധിഖ് ആവശ്യപ്പെട്ടപ്പോൾ മമ്മൂട്ടിയുടെ മാസ് മറുപടി; ‘അമ്മ’ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിൽ താരങ്ങളിൽ താരമായി മമ്മൂട്ടി

കൊച്ചി: താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിനിടെ താരമായി നടൻ മമ്മൂട്ടി. വേദിയിലേക്കു ക്ഷണിച്ചപ്പോൾ നടൻ സിദ്ദിഖിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ മാസ്ക്ക് ധരിക്കുന്നത്, മറ്റുള്ളവരിൽനിന്ന് അസുഖം...

‘അമ്മ’ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ക്രൈം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

കൊച്ചി:താരസംഘടനയായ 'അമ്മ' നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സംഘടനയുടെ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് സിനിമയുടെയും പ്രഖ്യാപനം. 'ട്വന്‍റി 20' മാതൃകയില്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു...

ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വരുന്നു, മാർഗരേഖ തയ്യാറാക്കി കേന്ദ്രം

ന്യൂഡൽഹി:ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങൾ...

ദൃശ്യം 2 ട്രെയ്‌ലര്‍ ഉടന്‍ ആമസോണിൽ; റിലീസ് തീയതി പുറത്ത് വിട്ട് മോഹന്‍ലാല്‍

കൊച്ചി: ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ട്രെയ്ലര്‍ ഉടന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍...

Latest news