24.1 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

ബോബി ചെമ്മണ്ണൂര്‍ മുതല്‍ അഹാന വരെ; ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്

ബിഗ് ബോസ് മലയാളം മൂന്നാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്നാം സീസണ്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നതാണ്. നിരവധി പേരുടെ പേരുകളാണ്...

വഞ്ചനാക്കുറ്റം:സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2016 മുതല്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29...

ചിലര്‍ അങ്ങനെയാണ്, എന്തിനും തെറ്റുകാണുന്നവര്‍; ‘കസേര’ വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന

കൊച്ചി:താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായി നടിയും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രചന നാരായണൻകുട്ടി. ചിത്രത്തില്‍ പുരുഷ താരങ്ങൾ വേദിയിൽ കസേരയിൽ...

ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍ വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല; അഞ്ജലി അമീര്‍

നടന്‍ പൃഥ്വിരാജ് ഷര്‍ട്ട് ധരിക്കാത്ത ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇതിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...

ലക്ഷ്യം വിജയം മാത്രം,ബാലുശേരിയില്‍ സജീവമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശേരിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത ദളിത് കോണ്‍ഗ്രസ്സിന് മറുപടിയുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഗ്രൂപ്പ് താല്‍പര്യങ്ങളോ മറ്റ് പരിഗണനകള്‍ക്കോ അല്ല കോണ്‍ഗ്രസിന്‍റെ വിജയമാണ് ലക്ഷ്യമെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ധർമജൻ...

വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്

കൊച്ചി: വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്. വനിതാ താരങ്ങളെ പരിഗണിക്കാതിരുന്നതല്ല വിഷയമെന്ന് നടി. താര സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വനിതാ...

രഹ്ന ഫാത്തിമ മക്കളെക്കൊണ്ട് ഉടലില്‍ പെയിന്റ് ചെയ്യിച്ചപ്പോള്‍ കേസ്, എന്തുകൊണ്ട് മുലക്കണ്ണുകളും കാട്ടി നില്‍ക്കുന്ന പൃഥ്വി രാജിനെതിരെ കേസെടുക്കുന്നില്ല; അഡ്വ. രശ്മിത രാമചന്ദ്രന്‍

തിരുവനന്തപുരം: ഷര്‍ട്ട് ഇടാതെയുള്ള നടന്‍ പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ്. താരത്തിന്റെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പൃഥ്വിരാജിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ....

സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി; വധു ഡോ. വിനീഷ

സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി. ഡോ. വിനീഷയാണ് വധു. ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഏതാനും ദിവസം മുമ്പ് പ്രിയസഖി...

സിനിമാ സഹസംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ.33 വയസായിരുന്നു 'ഭ്രമം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍.ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട്...

തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. ചെന്നൈയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും താരം...

Latest news