26.9 C
Kottayam
Tuesday, April 23, 2024

CATEGORY

Entertainment

അമ്പിളി ദേവി അഭിനയം നിർത്തി? കാരണം വ്യക്തമാക്കിയത് വളരെയേറെ വേദനയോടെ

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. അടുത്തയിടെ അമ്പിളിയുടെ ജീവിതത്തിലുണ്ടായ പല വിവാദങ്ങളും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിനു നൽകിയ വീഡിയോ ആണിപ്പോൾ...

പര്‍പ്പിള്‍ ലെഹങ്കയില്‍ എലീന; മെഹന്ദി ചിത്രങ്ങള്‍ വൈറല്‍

മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും അവതാരകയുമായ എലീന പടിക്കല്‍. പര്‍പ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് 'പരം സുന്ദരി' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്. താന്‍സ് കൗച്ചറാണ്...

ജയസൂര്യക്കൊപ്പം മഞ്ജുവാര്യ‍ർ; മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് സൂപ്പർ ഹിറ്റ്

കൊച്ചി:മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. ജി.പ്രജേഷ് സെൻ ആണ് സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു. ക്യാപ്റ്റൻ,...

വര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ മാറ്റി

മുംബൈ: വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്ന അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി. മുംബൈ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്‌ല കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെയാണ് മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡ്...

നാദിര്‍ഷ ചിത്രത്തിന്‍റെ പേരിന് അനുമതി നിഷേധിച്ച് ഫിലിംചേംബര്‍

കൊ​ച്ചി: നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് "ഈ​ശോ' എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ്...

റിലീസ് ചെയ്യും മുൻപേ ‘പിടികിട്ടാപ്പുള്ളി’ വ്യാജപ്പതിപ്പ് ടെലിഗ്രാമില്‍

തിരുവനന്തപുരം: വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജൻ ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍...

ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം; അന്നൊന്നും ഇല്ലാത്ത ടെൻഷനാണ് ഇപ്പോഴുള്ളത് ; പുതിയ വിശേഷം പങ്കുവച്ച് ലക്ഷ്മിപ്രിയ!

കൊച്ചി:ചുരുക്കം വേഷങ്ങൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറുകയായിരുന്നു ലക്ഷ്മിപ്രിയ. താരത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. നടി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളും ചര്‍ച്ചയാക്കി മാറ്റിയതോടെയാണ്...

തന്നെ സംബന്ധിച്ച് അത് വലിയ റിസ്‌ക് ആയിരുന്നു, ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജ് അയക്കുമെന്നും താന്‍ പ്രതീക്ഷിച്ചില്ലെന്ന് സാമന്ത

കൊച്ചി:തെന്നിന്ത്യയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഫാമിലി മാന്‍ സീസണ്‍ 2-വിലെ സാമന്തയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തെ...

‘ഉഡായിപ്പ് കാമുകി’ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം വന്ന 55ഓളം സിനിമകള്‍ വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നു, കാരണം

കൊച്ചി:ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുവാണി. രണ്ട് സീനുകളില്‍ മാത്രമാണ് താരം എത്തിയതെങ്കിലും മഞ്ജുവാണിയെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ്...

ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ചു; സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം

ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന...

Latest news