24.6 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

കഴിഞ്ഞ ആറു മാസം അവര്‍ നേരിട്ടത് കടുത്ത പ്രശ്നങ്ങള്‍; ധനുഷ്-ഐശ്വര്യ ദാമ്പത്യത്തിന്റെ തകര്‍ച്ച വെളിപ്പെടുത്തി സുഹൃത്ത്

ധനുഷ്-ഐശ്വര്യ രജനികാന്ത് വിവാഹ മോചനവാര്‍ത്തയാണ് ഇന്ന് തമിഴ് സിനിമാ ലോകം ഒന്നടങ്കം ചര്‍ച്ചയാകുന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഒരുമിച്ച് തീരുമാനിച്ച് അവസാനിപ്പിച്ചത്. ഒരു ഗോസിപ്പുകോളങ്ങളില്‍ പോലും വീഴാതെ സന്തോഷത്തോടെ മുന്നോട്ടുപോയ...

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്

ധാക്ക: കഴിഞ്ഞ ദിവസം കാണാതായ ബംഗ്ലദേശി നടി റൈമ ഇസ്ലാം ഷിമുവിന്റെ (45) മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധാക്കയ്ക്ക് സമീപമുള്ള ഹസ്രത്പൂര്‍ പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച്...

നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങി മീര ജാസ്മിന്‍

മലയാളികളുടെ പ്രിയ നായികയാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍, നീണ്ട ഇടവേളയ്ക്ക്...

മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണം,മേപ്പടിയാന്‍ പോസ്റ്റ് മുക്കിയെന്ന് ആരോപണം,വാഴപ്പിണ്ടി സൂപ്പര്‍ സ്റ്റാറെന്ന് പരിഹാസം

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന ചിത്രത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. സംഘപരിവാറിനെ വെള്ളപൂശുന്നതാണ് ചിത്രം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ മേപ്പടിയാനുമായി ബന്ധപ്പെട്ട് നടി...

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചത് വിവാഹമോചിതയായി വീട്ടിലെത്തിയശേഷം,അവളുടെ മകളും അവളില്‍ എനിയ്ക്കുണ്ടായ മകളും സന്തോഷത്തോടെ കഴിയുന്നു,ജീവിതം പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

കൊച്ചി:വിവാഹമോചിതയായ സ്ത്രീയെ എന്തുകൊണ്ടാണ് താൻ വിവാഹം ചെയ്തതെന്ന് തുറന്ന് പറഞ്ഞ് ജനാര്‍ദ്ദനന്‍. തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തു തന്നില്ലെന്നും അവള്‍ വിവാഹമോചിതയായി എത്തിയപ്പോള്‍ താന്‍ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. തന്റെ...

‘നെഗറ്റീവെന്നത് ഇപ്പോള്‍ പൊസിറ്റീവാണ്’, കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന് (Keerthy Suresh) കൊവിഡ് നെഗറ്റീവായി. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് പൊസീറ്റീവായ കാര്യവും അറിയിച്ചിരുന്നത്. കീര്‍ത്തി സുരേഷ്...

ഇതൊക്കെ തെറിയാണോ…! ചുരുളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ചുരുളിയില്‍ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി...

‘പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂ’ വിവാഹമോചനത്തിന് പിന്നാലെ ഫോട്ടോ പങ്കുവച്ച് ഐശ്വര്യയും സൗന്ദര്യയും

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട്...

ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത്.., സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാകും; വിമര്‍ശനത്തിനിടയായ ലിപ്‌ലോക്ക് രംഗത്തെ കുറിച്ച് അനുപമ പരമേശ്വരന്‍

കൊച്ചി:പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അടുത്തിടെ പുതിയ...

നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർ പിരിയുന്നു

ചെന്നൈ: തമിഴ് നടൻ ധനുഷും (Dhanush) ഭാര്യയും സംവിധായികയുമായ ഐശ്വര്യയും (Aishwarya R) വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ധനുഷ് ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ...

Latest news