24.5 C
Kottayam
Wednesday, July 6, 2022

CATEGORY

Entertainment

തബുവിനൊപ്പം കോട്ടും സ്യൂട്ടും അണിഞ്ഞ് അഡാറ് ലുക്കില്‍ ജയറാം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോളിവുഡ് നടിയായ തബുവിനൊപ്പം കോട്ടും സ്യൂട്ടുമണിഞ്ഞ് അടിപൊളി ലുക്കില്‍ മലയാളികളുടെ പ്രിയ താരം ജയറാം. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന സിനിമയിലെ ചിത്രമാണ്...

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ ഷെട്ടി; കാരണം ഇതാണ്

ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ശില്‍പ ഷെട്ടി. വിവാഹത്തിന് ശേഷം ശില്‍പ സിനിമയില്‍ നിന്നും അല്‍പം അകലം പാലിച്ച് മാറി നില്‍ക്കുകയായിരിന്നു. എങ്കിലും താരത്തിന്റെ ചെറിയ വിശേഷങ്ങള്‍ പോലും പലപ്പോഴും വാര്‍ത്തകളില്‍ ഇടം...

‘ഇതിന് ഇന്ധനമടിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങാമായിന്നില്ലേ’; ദുരിതാശ്വാസത്തിന് ബൈക്ക് റാലിയുമായെത്തിയ ടിക്‌ടോക് താരം ഫക്രുവിന് ട്രോള്‍ മഴ

ടിക് ടോക് വീഡിയയിലൂടെ നിരവധി ആരാധക മനസില്‍ കയറി സിനിമയിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് ഫക്രു. സമൂഹ മാധ്യമങ്ങളില്‍ ഫക്രുവിന് ധാരാളം ഫാന്‍സ് ഉണ്ട്. എന്നാല്‍ വൈകാതെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് താരം. ട്രോളന്‍മാരുടെ...

ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ!’ എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി; സഹോദരിയെ കുറിച്ച് അഹാന

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് മലയാളത്തിലെ യുവതാരം അഹാന കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം അഹാന ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരി ഹന്‍സികയെ കുറിച്ച് അഹാന...

എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്; പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി

പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ...

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ‘മൂന്നാം നിയമം’; റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് സന്ദേശവുമായി 'മൂന്നാം നിയമം' എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവേകം എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ കഥയും...

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അബുദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹന്‍ലാല്‍; അടിയന്തര സഹായമായി ഒരുലക്ഷം രൂപ കൈമാറി

മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു ഡയറക്ടര്‍മാരും...

ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. അവാര്‍ഡ് വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിനിടെയായിരിന്നു ദുരിത ബാധിതര്‍ക്ക് വേണ്ടി പൃഥ്വിരാജ് സംസാരിച്ചത്. മലയാള സിനിമയെ പ്രതിനിധീകരിച്ചു...

സാഹോയിലെ പ്രഭാസിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ പ്രഭാസിന്റെ പ്രതിഫല തുക കേട്ടാന്‍ ആരാധകര്‍...

സാമന്ത അമ്മയാകാന്‍ ഒരുങ്ങുന്നു? സിനിമയില്‍ നിന്ന് തല്‍കാലിക വിട

നാഗചൈതന്യയുമായുള്ള വിവാഹ ശേഷവും സിനിമയില്‍ വളരെ തിരക്കുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത അക്കിനേനി. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹ ശേഷം മജിലി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച്...

Latest news