24.7 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

നയൻതാര- വിഘ്‌നേശ് ശിവൻ വാടക ഗർഭധാരണ വിവാദത്തിൽ ട്വിസ്റ്റ്

ചെന്നൈ: നയൻതാര വിഘ്‌നേശ് ശിവൻ വാടക ഗർഭധാരണ വിവാദത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.ആറു വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്‌നാട് ആരോഗ്യ...

ഐശ്വര്യ ലക്ഷ്മി നായികയായി ‘കുമാരി’; മനോഹരമായ വീഡിയോ ഗാനം പുറത്ത്

കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് 'കുമാരി'. നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമൽ സഹദേവിനൊപ്പം ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'കുമാരി'യിലെ ആദ്യ വീഡിയോ...

കാര്‍ട്ടൂണ്‍നെറ്റ് വര്‍ക്ക് അടച്ചുപൂട്ടുന്നോ വിശദീകരണവുമായി കമ്പനി

90കളിൽ ജനിച്ചവർക്കറിയാം കാർട്ടൂൺ നെറ്റ്‌വർക്ക് ചാനലും അതിൽ വരുന്ന കാർട്ടൂണുകളും. അവരുടെ ഒഴിവുസമയങ്ങൾ ഉല്ലാസകരമാക്കുന്നതിൽ ഈ ചനൽ വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞദിവസമാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത പരന്നത്....

വീട്ട് ജോലിയ്ക്ക് പോയിട്ടുണ്ട്, ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; വെളിപ്പെടുത്തി ഷൈന്‍

കൊച്ചി:മലയാളത്തിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ. ഏറെ നാളത്തെ അധ്വാനത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോ...

‘മിറർ സെൽഫി’ ഹോട്ട് ലുക്കിൽ മാളവിക ജയറാം, ചിത്രം വൈറൽ

കൊച്ചി:പർവതിയുടേയും ജയറാമിന്റെയും മകൾ ചക്കി എന്ന മാളവിക ജയറാമിന്റെ സിനിമ അരങ്ങേറ്റം മലയാളികളുടെ ഒരു സ്വപ്നമാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മാളവിക നിറഞ്ഞുനിൽക്കാറുണ്ട്. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും...

ഗർഭധാരണം ബന്ധുവിൽ ? ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേഷിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്, പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ നടി നയൻതാരയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ്‍നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ്...

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രമായ 1744 വൈറ്റ് ആൾട്ടോയുടെ ടീസർ പുറത്തിറങ്ങി

കൊച്ചി:ഒക്ടോബർ 13, 2022 - തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തിൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 1744 വൈറ്റ് ആൾട്ടോയുടെ രസകരവും ആകർഷകവുമായ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഷറഫുദ്ധീനാണ്...

മഞ്ജു വാര്യരുടെ ചടുല നൃത്തച്ചുവടുകൾ’ആയിഷ’യിലെ വീഡിയോ ​ഗാനം പുറത്ത്

കൊച്ചി:മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യിലെ വീഡിയോ ​ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു....

വിക്രമും ‘കെജിഎഫ് രണ്ടും പിന്നിൽ, ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി കാന്താര

ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം 'കാന്താര'.ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താ  ഒന്നാമതെത്തിയിരിക്കുന്നത്.13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് സിനിമയുടെ...

വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി രഞ്ജു രഞ്ജിമാർ; ഡീപോർട്ട് ചെയ്യാൻ ശ്രമം

30 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ അനുഭവം പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോര്‍ട്ട് നടത്താനായിരുന്നു ശ്രമമെന്നും അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി...

Latest news