24.7 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

മുപ്പത് വർഷം മുമ്പ് നടന്ന ഒരു രഹസ്യ മോതിരംമാറൽ, അപൂർവചിത്രം പുറത്തുവിട്ട് അനന്ത പദ്മനാഭൻ

മുപ്പത് വർഷം മുമ്പ് നടന്ന ഒരു രഹസ്യ മോതിരംമാറലിന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ പദ്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്ത പദ്മനാഭൻ. നടൻ ജയറാമും പാർവതിയും മോതിരംമാറുന്ന ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്....

അവരെ ആരെയും തിരുത്താൻ പോകുന്നില്ല, ആരുടേയും അടിമയാകാൻ എനിക്ക് പറ്റില്ല; നല്ലത് ചിന്തിച്ചാൽ നല്ലത് നടക്കും: ബാല

കൊച്ചി:മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളി അല്ലെങ്കിൽ കൂടി മലയാളികൾ സ്വന്തം എന്ന് കരുതുന്ന നടനാണ് ബാല. 2006 ൽ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്....

മോഹൻലാലിന്റെ ‘മോണ്‍സ്റ്ററി’ന് ഗള്‍ഫില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു,കാരണമിതാണ്

ദുബൈ:മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും....

ചിത്രമെടുത്തതിന് ശകാരവുമായി ജയ ബച്ചൻ | വീഡിയോ

മുംബൈയില്‍ ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചിത്രമെടുത്തവരോട് കയര്‍ത്ത്‌ ജയ ബച്ചന്‍. കൊച്ചുമകള്‍ നവ്യ നവേലിയ്‌ക്കൊപ്പമാണ് ജയ ബച്ചനെത്തിയത്. അതിനിടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ ശകാരിക്കുകയായിരുന്നു. ''നിങ്ങള്‍ വീഴുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍...

‘യേശുദാസിന്റെ പാട്ട് വേണ്ട, ലക്ഷങ്ങൾ നഷ്ടമായിട്ടും തീരുമാനം മാറ്റിയില്ല’; നിർമാതാവ് പറയുന്നു

കൊച്ചി:1999 ൽ റിലീസ് ചെയ്ത ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രവീണ, പ്രീതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ലെങ്കിലും സിനിമയിലെ ​ഗാനങ്ങൾ വളരെ ശ്രദ്ധ പിടിച്ചു...

‘​ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ‌ അവർ‌ ആവശ്യപ്പെട്ടു, അമ്മയുടെ മരണം വിഷാദത്തിലാക്കി’ ശ്രീകല

കൊച്ചി:ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു എന്റെ മാനസപുത്രി. ശ്രീകല ശശിധരൻ, അർച്ചന സുശീലൻ, സോന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സീരിയലിന് മികച്ച ജനപ്രീതി കൈവരിക്കാൻ കഴിഞ്ഞിരുന്നു. തീര്‍ത്തും വിഭിന്നരായ രണ്ട് പെണ്‍കുട്ടികളുടേയും...

ജോലിക്ക് വേണ്ടി സിനിമ ചെയ്യാറില്ല:രേവതി

കൊച്ചി:നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്‌നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത് .കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി രേവതി...

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആശംസകളുമായി സലാറിന്റെ അണിയറ പ്രവര്‍ത്തകര്‍; താരം അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

ബെംഗലൂരു:ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിർമ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് താരത്തിന്...

‘മഞ്ജു വാര്യർ അന്ന് വിളിച്ചു, അടിമുടി ദുരൂഹത നിറഞ്ഞ പെരുമാറ്റം, ബിനീഷ് ചന്ദ്രന്‍ മഞ്ജുവിന്റെ ആരാണ്‌?ചോദ്യങ്ങളുമായി വീണ്ടും സനൽ കുമാർ

കൊച്ചി: മഞ്ജു വാര്യരെ കുറിച്ച് വീണ്ടും നീണ്ട പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. താനവരെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തുന്നു എന്നുമൊക്കെയുള്ള കള്ളക്കഥകൾ ഒരടിസ്ഥാനവും ഇല്ലാത്തതാണെന്ന് സനൽ കുമാർ ആവർത്തിച്ചു. മഞ്ജുവിനോട്...

‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’? അഭയ ഹിരണ്മയിയോട് വിവാഹ അഭ്യര്‍ത്ഥന,മറുപടിയുമായി താരം

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചത്. ഒരുപാട് പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ലെങ്കിലും പാടിയ ഗാനങ്ങളിൽ മിക്കതും ആരാധകർ...

Latest news