25.3 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ആക്ടർ അവരാണ്; സംയുക്ത മേനോൻ

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച ഒരു മോഡൽ കൂടിയാണ് സംയുക്ത മേനോൻ....

ചാർളിയിൽ നിന്നും മാറ്റി, ജോജു ജോർജ് ക്ഷമ പറഞ്ഞു, പബ്ലിക് ആയുള്ള ഇന്റിമേറ്റ് രം​ഗം ബുദ്ധിമുട്ടായെന്ന് മാധുരി

കൊച്ചി:ജോസഫ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മാധുരി ബ്ര​ഗൻസ. മലയാളിയല്ലെങ്കിലും ഈ സിനിമയിലൂടെ നടി മലയാളി പ്രേക്ഷകർക്ക് സുപരിചതയായി. ജോജു ജോർജ് നായകനായെത്തിയ ജോസഫ് വലിയ വിജയമായിരുന്നു നേടിയത്. സിനിമയിലെ അഭിനയത്തിന്...

വിവാഹം കഴിക്കാത്തതിന് രണ്ട് പേർക്കും ഒരു കാരണം; വിധി നിങ്ങളെ ഒരുമിപ്പിക്കാൻ നോക്കുകയാണെന്ന് ആരാധകർ

ചെന്നൈ:തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങളാണ് നടൻ ചിമ്പുവും നടി തൃഷയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച വിണ്ണെെതാണ്ടി വരുവായ എന്ന സിനിമ തമിഴകത്തെ എവർ​ഗ്രീൻ റൊമാന്റിക് സിനിമയായി നിലനിൽക്കുന്നു. രണ്ട് പേരുടെയും കരിയറിലെ ഏറ്റവും...

ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2021: ദുൽ‌ഖറും ദുർ​ഗയും നടനും നടിയും,ജോഷി ചലച്ചിത്രരത്നം

തിരുവനന്തപുരം: 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. നായാട്ടിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച...

അത്തരം കാര്യങ്ങള്‍ അറപ്പാണ്;പുതിയ വസ്ത്രങ്ങൾ എടുക്കില്ല;വീട്ടിൽ തീയറ്റർ മുതൽ ജിം വരെയുണ്ട്; വിവാഹശേഷമുള്ള ആഡംബരജീവിതത്തേക്കുറിച്ച് നടി ഷീലു എബ്രഹാം പറയുന്നത്

കൊച്ചി:ചെറുതും വലുതമായ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ തുടരുന്ന താരമാണ് ഷീലു എബ്രഹാം. വ്യവസായിയും സിനിമ നിർമാതാവുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് ഷീലു എബ്രഹാം. ഷീലു പ്രധാനമായും അഭിനയിക്കുന്നതും എബ്രഹാം മാത്യു നിർമിച്ച...

‘അദ്ദേഹത്തിന്റേതായി ഞാൻ കൂടെ കൂട്ടിയത് ഒന്നു മാത്രം’; വേദനിപ്പിക്കുന്ന ഓര്‍മ്മ പങ്കുവെച്ച്‌ അഭയ ഹിരൺമയി

കൊച്ചി:അകാലത്തിൽ വേർപെട്ട അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് ഗായിക അഭയ ഹിരൺമയി. അച്ഛന്റെ വാച്ച് തന്റെ കയ്യിൽ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓർമ പുതുക്കിയത്. താൻ കാനഡയിൽ പോയി വന്നപ്പോൾ അച്ഛനു...

മഹാലക്ഷ്മിയെ ചുംബിച്ച് മീനാക്ഷി, മഹാലക്ഷ്മിക്ക് നാലാം പിറന്നാൾ‌, വൈറലായി താരപുത്രിമാരുടെ ചിത്രങ്ങൾ

കൊച്ചി:വലിയ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിൽ പങ്കെടുത്ത് ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികൾ മാത്രം. എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളിലും ആ താരവിവാഹം...

‘ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥവച്ച് ഈ കാറെല്ലാം എങ്ങനെ ഓടിക്കും?’; കമന്റിന് മറുപടിയുമായി ദുൽഖർ

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന താരത്തിന് വാഹനങ്ങളോടുള്ള താല്പര്യം വളരെ വലുതാണ്. പുത്തൻ വാഹനങ്ങൾ ഹരമാക്കിയ ദുൽഖർ,...

‘ഒരുപാട് സർപ്രൈസ് എലമെന്റുകൾ, ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത് അപൂർവമായാണ് ‘; ‘മോൺസ്റ്ററി’നെ കുറിച്ച് മോഹൻലാൽ

കൊച്ചി:വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 'മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ. ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ എന്നും മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ...

ചലച്ചിത്ര, പരസ്യകലാ സംവിധായകൻ കിത്തോ അന്തരിച്ചു

കൊച്ചി ∙ ചലച്ചിത്ര പരസ്യകലാ സംവിധായകൻ കിത്തോ(82) അന്തരിച്ചു. മുപ്പതിലേറെ ചലച്ചിത്രങ്ങൾക്കു കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവർത്തനങ്ങൾക്കൊപ്പം സിനിമ നിർമിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ്...

Latest news