25.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

അശ്ലീല സീരീസ് കാരണം ജീവിതം തകർന്നു; ഉറങ്ങുന്നത് റെയിൽവേ സ്‌റ്റേഷനിൽ,വെളിപ്പെടുത്തി യുവതി

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും...

മൂന്ന് വർഷത്തിന് ശേഷമാണ് എന്റെ സിനിമ തിയറ്ററിൽ കാണുന്നത്, മോൺസ്റ്റർ ഏറ്റെടുത്തതിന് നന്ദി’: ഹണി റോസ്

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രം പ്രതീക്ഷകൾ വിഫലമാക്കിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. മോഹൻലാലിനെ കൂടാതെ ചിത്രത്തിലെ...

പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നെന്ന് യുവനടൻ; 90% നഗ്നതയാവാമെന്ന് ധാരണയെന്ന് സംവിധായിക, വിവാദം കത്തുന്നു

കൊച്ചി: അശ്ലീല ഒടിടി സീരീസിൽ പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നുവെന്ന് നായകനായി അഭിനയിച്ച യുവനടൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയായിരുന്നു അഭിനയിപ്പിച്ചതെന്നും യുവനടൻ വെളിപ്പെടുത്തി. അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് ധാരണയുണ്ടെന്ന് ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചു....

ബാലയുടെ രണ്ടാം വിവാഹവും തകർന്നു, എലിസബത്ത് നല്ല വ്യക്തി; ഈ അവസ്ഥയിലാക്കിയ മാധ്യമങ്ങൾക്ക് നന്ദിയെന്ന് താരം

തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മാധ്യമങ്ങളെ പഴിചാരി നടൻ ബാല. കുടുംബജീവിതം രണ്ടാമതും തകർന്നെന്നും ഇതിന് കാരണം മാധ്യമങ്ങളാണെന്നും ബാല ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറയുന്നു.  'കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍...

തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരേ- നടി ദിവ്യ എം നായർ

തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരേ നടി ദിവ്യ എം നായര്‍. ഒരു കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം. വിഷയത്തില്‍ താന്‍...

‘മകൻ ദേഹത്ത് മൂത്രമൊഴിച്ചു’; അങ്ങനെ വളരെ നാളത്തെ സ്വപ്നം സഫലമായിയെന്ന് വിഘ്നേഷ് ശിവൻ, ചിത്രം വൈറൽ!

ചെന്നൈ:അടുത്തിടെയാണ് തെന്നിന്ത്യൻ‌ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾക്ക് സറോ​ഗസിയിലൂടെ ജന്മം നൽകിയത്. രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. കാത്തിരുന്ന് ജീവിതം ധന്യമാക്കാൻ വന്ന കുഞ്ഞുങ്ങളാണ് ഇപ്പോൾ...

‘ശരീരം കാണിക്കുന്ന വേഷങ്ങൾ ഞാൻ ചെയ്യില്ല; ഭർത്താവിന്റെ അടികൊള്ളുന്ന ഭാര്യയുടെ വേഷം നിരസിച്ചിട്ടുണ്ട്’

കൊച്ചി:മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് രേവതി. നാൽപത് വർഷത്തോളമായി അഭിനയ രംഗത്ത് സജീവമായ രേവതി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായക എന്ന...

പ്രമുഖ നടിയുടെ അസഹിഷ്ണുത, ഏഴ് ദിവസം ഷൂട്ട് ചെയ്ത ശേഷം വേറെയാളെ നോക്കേണ്ടി വന്നു: ‘വിചിത്രം’ സംവിധായകൻ

കൊച്ചി:ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്ത സിനിമയാണ് വിചിത്രം. കഴിഞ്ഞ ആഴ്ചയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. പേര് കൊണ്ടും പോസ്റ്ററിലെ പ്രത്യേകതകൾ കൊണ്ടും ചിത്രം നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു....

എത്ര ചീപ്പായിട്ടുള്ള കാര്യമാണ്; ഫോട്ടോയും വീഡിയോയും മോശമായി ഉപയോഗിച്ചവര്‍ക്കെതിരെ നടി ലക്ഷ്മി നന്ദന്‍

കൊച്ചി:നീയും ഞാനും സീരിയലിലെ സാന്ദ്ര പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. രവി വര്‍മ്മന്റെ കമ്പനിയെ മുന്നോട്ട് നയിക്കുന്ന സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടി ലക്ഷ്മി നന്ദന് സാധിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട്...

സന്തൂര്‍ ഗ്രാന്റ്‌ പേരന്റ്‌..അപ്പൂപ്പനായി എന്നാലും ഒടുക്കത്തെ ഗ്ലാമറാ എന്ന് കമന്റുകൾ

കൊച്ചി:മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണല്ലോ മുകേഷ്. 1980 കളിൽ തന്നെ സിനിമാ ലോകത്ത് എത്തിയ താരം പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ ലോകത്ത് ശ്രദ്ധ നേടുകയായിരുന്നു....

Latest news