25.7 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘മക്കളെ കൈകളിലേന്തി നയൻസും വിക്കിയും’; കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി ദമ്പതികൾ

ചെന്നൈ:ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും താരത്തിന്റെ ഭർത്താവുമായ വിഘ്നേഷ് ശിവനും. ഇക്കഴിഞ്ഞ ജൂണിലാണ് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ്...

നടി ഷംന കാസിം വിവാഹിതയായി

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാ​ഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ...

സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപ്പിടിത്തം

വിശാഖപട്ടണം: അന്ധ്രയില്‍ ആരാധകരുടെ  ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ച് സിനിമ തീയറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന 'ബില്ല' എന്ന ചിത്രത്തിന്‍റെ...

മഞ്ജു വാര്യർക്ക് നേരെ ആ ചോദ്യം, പരസ്യ പ്രതികരണവുമായി ആദ്യമായി നടി

കൊച്ചി:മഞ്ജു വാര്യരെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. മലയാളത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടി കൂടിയാണ് മഞ്ജു. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ...

‘ഹണി റോസുമായി ചങ്ക്സ് 2 വേണമെന്നാണ് പലരുടേയും ആവശ്യം’; തനിക്ക് മെസേജ് അയക്കുന്നവരെ കുറിച്ച് ഒമർ ലുലു

കൊച്ചി:2016ൽ ഹാപ്പി വെഡ്ഡിങ് എന്ന പ്രണയ ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയുടെ ഭാ​ഗമായ സംവിധായകനാണ് ഒമർ ലുലു. സിനിമ വലിയ വിജയമായിരുന്നു. നല്ല ​ഹ്യൂമർ പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമ കൂടിയായിരുന്നു ഹാപ്പി...

അന്നും ഇതൊക്കെ ഉണ്ടായിട്ടുണ്ടാവും; പലരും മിണ്ടാതിരുന്നത് കൊണ്ടാണ്, സംവിധാനത്തിലേക്ക് എത്തിയതിനെ പറ്റി സീനത്ത്

കൊച്ചി:മലയാള സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് സീനത്ത്. വില്ലത്തി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഒരു സംവിധായിക കൂടിയാണ്. തുടക്കത്തില്‍ നാടകരംഗത്തേക്ക് എത്തുന്ന മുസ്ലിം സ്ത്രീകളില്‍ ഒരാള്‍ സീനത്തായിരുന്നു. അക്കാലത്ത് നേരിടേണ്ടി...

‘കൗൺസിലിങിലൂടെ ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, നിറചിരിയുമായി രംഭ‌’; വൈറലായി താരത്തിന്റെ വീഡിയോ

ചെന്നൈ:1990 തൊണ്ണുറുകൾ മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. രംഭയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. കാരണം ഹിറ്റായ ഒരുപാട് സിനിമകളിൽ നായികയായിരുന്നു രംഭ. നാൽപത്തിയാറുകാരിയായ രംഭയുടെ യഥാർഥ...

ആദ്യം കണ്ടപ്പോള്‍ വീട്ടിലേക്ക് വിളിച്ചു; അനുരാഗിനെ പെണ്ണ് പിടിയനായി പലരും കാണുന്നു, അങ്ങനെയല്ലെന്ന് നടി

മുംബൈ:ബോളിവുഡിലെ പ്രശസ്തനായ സംവിധായകനാണ് അനുരാഗ് കശ്യപ്. ഒന്നിലധികം വിവാഹബന്ധം പരാജയപ്പെട്ട താരം കൈനിറയെ സിനിമകളുമായി തിരക്കിലാണ്. ഏറ്റവും പുതിയതായി 'ചോക്ക്ഡ് പൈസ ബോള്‍ട്ട ഹേ' എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ചിത്രത്തിലെ...

ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെ’: സ്വപ്‌നയുടെ പുസ്തകത്തെക്കുറിച്ച് ജോയ് മാത്യു

സ്വപ്ന സുരേഷിന്‍റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' വായിച്ച അനുഭവം പങ്കുവച്ച് നടൻ ജോയ് മാത്യു.  ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകമാണതെന്നും അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ...

‘ഒടുവിൽ ആളെ കണ്ടുകിട്ടി’ ആരാധകർ,സ്പെയ്നിൽ നിന്നും പ്രണവ് മോഹൻലാൽ;ആഘോഷമാക്കി ആരാധകര്‍

കൊച്ചി:വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും മലയാള സിനിമാ പ്രേമികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായി മാറാറുണ്ട്. താരത്തിന്റെ സാഹസിക...

Latest news