29.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

55-ാം പിറന്നാളിൽ തോക്ക് ചൂണ്ടി ദിലീപ്; വെെറലായി ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി:ദിലീപിന്റെ 55-ാം പിറന്നാൾ ദിനത്തിൽ 'ബാന്ദ്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബാന്ദ്ര.' രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദീലിപും വീണ്ടും...

‘ബലി’ പൂർത്തിയായി ഉടൻ പ്രദർശനത്തിന്

പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ...

എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാനും അവള്‍ തയ്യാര്‍; എലിസബത്തിന്റെ പ്രണയം സ്വീകരിച്ചതിനെ പറ്റി ബാലയുടെ വാക്കുകള്‍

കൊച്ചി:നടന്‍ ബാലയുടെ ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെട്ടെന്ന തരത്തിലുള്ള കഥകളാണ് സോഷ്യല്‍ മീഡിയിയലൂടെ പ്രചരിക്കുന്നത്. ആദ്യ വിവാഹത്തില്‍ സംഭവിച്ചത് പോലെ രണ്ടാമത്തേതിലും ഉണ്ടായെന്നും ഇതിത്ര കൊണ്ട് വന്നെത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നുമാണ് ബാല പറഞ്ഞത്....

വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാനഭിനയിച്ചത്; വീട്ടുകാര്‍ക്ക് ഇപ്പോഴും എതിര്‍പ്പ് തന്നെയെന്ന് ഐശ്വര്യ ലക്ഷ്മി

കൊച്ചി:ഭാഗ്യനടി എന്ന് തുടക്കം മുതല്‍ വിശേഷിപ്പിക്കുന്ന താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം നായകന്മാരെക്കാളും മനോഹരമാക്കുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തതോടെയാണ് ഐശ്വര്യ തരംഗമാവുന്നത്. ഏറ്റവുമൊടുവില്‍ തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലാണ്...

അമൃത സുരേഷിന് ഗോപി സുന്ദറിന്റെ ആദ്യ സമ്മാനം , തിരിച്ചു ലഭിച്ചത് അതിലും വലിയ ഗിഫ്റ്റെന്ന് താരം

കൊച്ചി:മനോഹരമായ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയിട്ടുള്ള താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഈയ്യിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലാകെ വലിയ രീതിയിലാണ്...

ആരാധകർ കാത്തിരുന്ന വമ്പൻ പ്രഖ്യാപനവുമായി മോഹൻലാല്‍, അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‍ക്ക് മോഹൻലാല്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ...

ഒരു മുട്ടക്കറിയാണ് പ്രശ്‌നമായത്; വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് യമുന റാണിയും ഭർത്താവും പറയുന്നു

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന റാണി. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. സീരിയലിന് പുറമെ നിരവധി സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രണ്ടാമതും...

ഹോട്ട് ലൂക്കിലുള്ള ഫോട്ടോ പങ്കുവെച്ച് സാധിക,ഫ്‌ളവർ അല്ലടാ ഫയറാണെന്ന് ആരാധകർ

കൊച്ചി:പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍.മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി...

ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ സജയൻ ; ആശംസകളുമായി ആരാധകർ

കൊച്ചി:മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു....

നിമിഷയുടെ സ്ഥാനത്ത് ഐശ്വര്യ ; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴ് റീമേക്ക് ട്രെയിലർ

ചെന്നൈ:ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട മലയാള ചലച്ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ തമിഴ് റീമേക്ക് ട്രെയിലർ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രത്തിൽ രാഹുൽ രവീന്ദർ ആണ് നായകൻ. മലയാളത്തിൽ സുരാജ്...

Latest news