33.2 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

യുവ നടനുമായി പ്രണയത്തില്‍,വെളിപ്പെടുത്തി വടക്കന്‍ സെല്‍ഫി നായിക മഞ്ജിമ മോഹന്‍

ചെന്നൈ:പ്രണയം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മഞ്‍ജിമ മോഹൻ. തമിഴ് നടൻ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് മഞ്‍ജിമ മോഹൻ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ എല്ലാം നഷ്‍ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ്...

നിങ്ങളും പണ്ട് ലിവിങ് ടു​ഗെതർ ആയിരുന്നില്ലേ?.’ എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം ; വിമര്‍ശനം

കൊച്ചി:മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമായി തിളങ്ങി നിൽക്കുന്ന താരമാണ് എം ജി ശ്രീകുമാർ . ഇപ്പോഴിതാ എം.ജി ശ്രീകുമാറിനെ സോഷ്യൽമീഡിയ വിമർശിക്കുകയാണ്.ഗായിക അഭയ ഹിരൺമയിയുമായുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെയാണ് എം.ജി...

അഭിനയത്തിനുള്ള ടൂൾ മാത്രമാണ് തന്റെ ശരീരം, ദർശന രാജേന്ദ്രൻ

കൊച്ചി:ശരീരം അഭിനിക്കാനുള്ള ടൂൾ ആണെന്ന് നടി ദർശന രാജേന്ദ്രൻ. ‘ആണും പെണ്ണും’ സിനിമയിൽ കാടിനുള്ളിലെ രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂൾ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റർ...

‘മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം’

കൊച്ചി:മലയാള സിനിമയിലെ മുൻനിര നായികയാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത ഇന്ന് തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധേയ താരമാണ്. കടുവയാണ് മലയാളത്തിൽ സംയുക്തയുടെ ഏറ്റവും...

‘മമ്മൂട്ടി ചില്ലറക്കാരനല്ല, മോഹൻലാൽ തനിക്ക് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടു’; വൈറലായി ശ്രീനിവാസന്റെ വാക്കുകള്‍

കൊച്ചി:മലയാള സിനിമയുടെ രണ്ടു നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. നാൽപത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് രണ്ടു പേരും. പ്രേക്ഷകരെ പോലെ തന്നെ മലയാള സിനിമ ആകെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് ഇരുവരും....

പണം വന്നു, ഒപ്പം മദ്യപാനവും; വിവാഹം കഴിക്കാത്തതിന് കാരണമെന്തെന്ന് ഷക്കീല

ചെന്നൈ:മലയാള സിനിമയിൽ ഒരു കാലത്ത് മാദക സുന്ദരിയായി നിറഞ്ഞ് നിന്ന താരമാണ് ഷക്കീല. സോഫ്റ്റ് പോൺ സിനിമകളിലൂടെ നടി മലയാളത്തിലുണ്ടാക്കിയ അലയാെലികൾ ചെറുതല്ലായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ സിനിമകളേക്കാളും നിറഞ്ഞ തിയറ്ററുകളിൽ ഷക്കീല സിനിമകൾ...

പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

കൊച്ചി:മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയതിന് ശേഷമാണ് നടന്‍ ഇന്ദ്രന്‍സിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാവുന്നത്. പുരസ്‌കാര നേട്ടത്തിന് ശേഷം അഭിനയപ്രധാന്യമുള്ള ഒത്തിരി വേഷങ്ങള്‍ താരത്തെ തേടി എത്തി. തന്റെ ശരീരത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ്...

‘പാസ്പോർട്ട് ഫോട്ടോയിൽ പോലും നീ എത്ര മനോഹരി’; നയൻതാരയെ വർണ്ണിച്ച് വിഘ്നേഷ്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി...

‘മയോസിറ്റിസ്’ രോ​ഗ ബാധിത, തുറന്ന് പറഞ്ഞ് നടി സാമന്ത

താൻ മയോസിറ്റിസ് രോ​ഗ ബാധിതയാണെന്ന് അറിയിച്ച് നടി സാമന്ത. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രോ​ഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. എന്നാൽ താൻ വിചാരിച്ചതിനെക്കാളും രോ​ഗം മുന്നോട്ട്...

കന്താരയിലെ കോപ്പിയടി; തൈക്കുടം ബ്രിഡ്ജിന്റെ ഹർജിയിൽ കോടതി ഇടപെടൽ

കൊച്ചി: ഹിറ്റ് കന്നട ചിത്രം കാന്താരയിലെ 'വരാഹരൂപം...' എന്ന ഗാനത്തിന്റെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കന്താര...

Latest news