24.6 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും, പിന്നോട്ടേക്കില്ല’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ പാര്‍വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാലതാമസം വരുന്നതില്‍ നിരാശയുണ്ടെന്ന് പാര്‍വതി പ്രതികരിച്ചു. ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇനിയും ഉത്തരം ലഭിക്കുന്നത് വരെ ചോദിച്ചുകൊണ്ടിരിക്കുമെന്നും അക്കാര്യത്തില്‍ പിന്നോട്ടേക്കില്ലെന്നും നടി...

‘എന്നെ ആശ്വസിപ്പിക്കാൻ മാജിക്ക് കാണിക്കുന്നപോലെ ചെയ്തു പിറ്റേദിവസം ലാലേട്ടന് പനി പിടിച്ചു’; ഗീതു മോഹൻദാസ്

കൊച്ചി:ബാലതാരമായെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളൂ. താരത്തിന്റെ ശരിയായ പേര് ഗായത്രി മോഹൻ‌ദാസെന്നാണ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ...

‘ആദ്യത്തെ ചുംബനം പതിനാറാം വയസിലായിരുന്നു, ​​​സെക്സിയായി അഭിനയിക്കാൻ കുഴപ്പമില്ല പക്ഷെ നിബന്ധനയുണ്ട്’; ആൻ‌ഡ്രിയ

കൊച്ചി:രാജീവ്‌ രവി-ഫഹദ് ഫാസിൽ ടീമിന്റെ അന്നയും റസൂലും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഇന്നും ആൻഡ്രിയ എന്ന പേര് കേൾ​ക്കുമ്പോൾ‌ എല്ലാവരുടേയും മനസിലേക്ക് ഓടി...

അവള്‍ക്ക് എന്നേക്കാള്‍ വലിയ മാറിടവും ചുണ്ടുകളും, വില്‍ക്കാന്‍ എളുപ്പം; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

മുംബൈ:ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്‌തെ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സ്വന്തം സാന്നിധ്യം അറിയിക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ നായിക സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച താരമാണ് രാധിക ആപ്‌തെ. സമാന്തര സിനിമകളിലൂടെയാണ്...

റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ് ഞാൻ; അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം,കൂമൻ നായിക ഹന്ന പറയുന്നു

കൊച്ചി:ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി നായകനായ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് ഹന്നാ റെജി കോശിയാണ്. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി...

ദാരിദ്ര്യം പിടിച്ചിരുന്ന സമയത്ത് എനിക്ക് മുന്നിലേക്ക് വന്ന വേഷമാണ്; ആർക്കും വിശ്വാസമുണ്ടായിരുന്നില്ല!: സ്വാസിക

കൊച്ചി:മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സ്വാസിക. സിനിമയിലും സീരിയലിലും എല്ലാം ഒരുപോലെ സജീവമായി നിൽക്കുകയാണ് താരമിന്ന്. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും സ്വാസിക പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സീത എന്ന...

നിമിഷ സജയനെതിരെ സന്ദീപ് വാര്യർ; 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം 

പാലക്കാട് : നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന്...

‘ഒരു മാസം വരെ മുറിയിൽനിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവൻ; ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ടപ്പോൾ ഞെട്ടലായിരുന്നു’: അജു വർഗീസ്

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധ താരമാണ് ഇന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാനിനെ ആരാധകർക്ക് കൂടുതൽ പ്രിയങ്കരനാക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന...

‘പാരമ്പര്യമാകാം… എനിക്കും ഭാവിയിൽ ആ അസുഖം വന്നേക്കാം, അത് നേരിടാനുള്ള ധൈര്യം ഇന്ന് എനിക്കുണ്ട്’; മഞ്ജു വാര്യർ

കൊച്ചി:വളരെ ചെറുപ്പം മുതൽ മലയാളികൾ കാണുകയും അടുത്ത് അറിയുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരു അം​ഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യർ. മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു...

‘ഇനിയും വേണോ അമ്മാതിരിയുള്ള പ്രണയം’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അഭയ ഹിരൺമയി

കൊച്ചി:മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അഭയ ഹിരൺമയിക്ക് സാധിച്ചിട്ടുണ്ട്. അഭയ പാടിയ ഗാനങ്ങളെല്ലാം തന്നെ...

Latest news